വീടിൻറെ മുറ്റത്തുള്ള പുല്ല് പറിക്കുവാൻ മിക്ക ആളുകൾക്കും വളരെ മടിയാണ്. പുല്ല് പറിച്ചു കഴിയുമ്പോഴേക്കും നടുവേദന ഉണ്ടാകും എന്നതാണ് പലരുടെയും പ്രശ്നം. എന്നാൽ ഇനി എത്ര കാർഡ് പിടിച്ച മുറ്റവും ക്ലീൻ ആക്കുവാൻ ഒരു മരക്കഷണം മതിയാകും. നടുവൊടിക്കാതെ തന്നെ മുറ്റം വൃത്തിയാക്കി എടുക്കുവാൻ സഹായകമാകുന്ന നല്ലൊരു വഴിയാണ് ഈ വീഡിയോയിലൂടെ പറയുന്നത്.
കെമിക്കലുകൾ ഉപയോഗിച്ച് പുല്ലു ഉണക്കുന്ന രീതിയല്ല വളരെ വ്യത്യസ്തമായ ഒരു രീതിയിലൂടെയാണ് മുറ്റം വൃത്തിയാക്കി എടുക്കുവാൻ പോകുന്നത്. ഇതിനായി വേണ്ടത് അധികം നീളവും വീതിയും ഇല്ലാത്ത ഒരു ചെറിയ മരക്കഷണം ആണ്. രണ്ടുവശവും ചരിച്ച് അധികം കട്ടി ഇല്ലാത്ത മരകണം ആണെങ്കിൽ ആക്സോ ബ്ലേഡ് ഉപയോഗിച്ച് തന്നെ കട്ട് ചെയ്ത് എടുക്കുക. കുറച്ചു വീതിയുള്ള ഒരു ആക്സോ ബ്ലേഡ് ആണ് ആവശ്യമായിട്ടുള്ളത്.
സ്ക്രൂ അല്ലെങ്കിൽ ആണി ഉപയോഗിച്ച് ആക്സോ ബ്ലേഡ് മരക്കഷണത്തിൽ അറ്റാച്ച് ചെയ്തു കൊടുക്കുക. കുറച്ച് വീതിയുള്ള ആക്സോ ബ്ലേഡ് ആണ് ഇതിനായി ആവശ്യമായിട്ടുള്ളത്. ഒരു മരത്തിൻറെ വടി അതിൽ പിടിപ്പിച്ചു കൊടുക്കണം. പഴയ ഓപ്പിന്റെ വെടിയാണെങ്കിൽ ഏറ്റവും നല്ലത്. നല്ല നീളത്തിലുള്ള ഒരു സ്റ്റിക്കാണ് ഉണ്ടാക്കിയെടുക്കേണ്ടത്. കുനിയാതെ വളരെ എളുപ്പത്തിൽ തന്നെ മുറ്റത്തെ പുല്ല് എല്ലാം പറിച്ചെടുക്കാം.
വൈപ്പർ ഉപയോഗിക്കുന്ന രീതിയിൽ തന്നെ ഇത് ഉപയോഗിച്ചാൽ മുറ്റത്ത് പുല്ല് കൈകൊണ്ട് പറിക്കാതെ തന്നെ കളയാവുന്നതാണ്. തൂമ്പ ഉപയോഗിച്ച് ചെയ്യുമ്പോൾ ഒരുപാട് മണ്ണ് നഷ്ടമാകും എന്നാൽ ഇങ്ങനെ ചെയ്യുകയാണെങ്കിൽ കൂടുതൽ മണ്ണ് നഷ്ടമാകാതെ തന്നെ വൃത്തിയാക്കി എടുക്കാവുന്നതാണ്. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണൂ.