സർജറി ചെയ്തിട്ടും കാര്യമില്ല വെരിക്കോസ് വെയിൻ വീണ്ടും വരുന്നുണ്ടോ ഇതാണ് കാരണം. | Even after surgery varicose veins will come back

Even after surgery varicose veins will come back : വെരിക്കോസ് വെയിൻ എന്താ പ്രശ്നത്തെയും അഞ്ചു ഭാഗങ്ങൾ ആക്കി മാറ്റുകയാണെങ്കിൽ അതിൽ ആദ്യത്തെ ഘട്ടം എന്ന് പറയുന്നത് ഞരമ്പ് ചിലന്തിവലകൾ പോലെ കാലിന്റെ ഭാഗത്ത് കാണപ്പെടുന്നതാണ്. ചിലപ്പോൾ ഒരു ഞരമ്പ് ആയിട്ടായിരിക്കും കാണുന്നത് ചിലപ്പോൾ ഒന്നിൽ കൂടുതൽ കാണും. രണ്ടാമത്തെ സ്റ്റേജ് എന്നു പറയുന്നത് കാലിന് വേദനയും കടച്ചിലും ഉണ്ടായിരിക്കും. ഒരു 10 മിനിറ്റ് നിന്നു കഴിഞ്ഞാൽ കാലിന് വേദന അനുഭവപ്പെടും. മൂന്നാമത്തെ സ്റ്റേജ് വേദനയും ഉണ്ടാകും.

അതോടൊപ്പം കാലിലെ നീര് വരുന്നതായിരിക്കും. നാലാമത്തെ സ്റ്റേജ് വെരിക്കോസ് വെയിൻ ഉള്ള ഭാഗത്ത് ചെറിയ നിറവ്യത്യാസം ഉണ്ടാകുന്നതായിരിക്കും ആദ്യം ചെറിയ പർപ്പിൾ കളറിലും പിന്നീട് ബ്രൗൺ കളറിലേക്കും പിന്നീട് കറുപ്പ് കളറിലേക്ക് മാറും. അതുപോലെ ചൊറിച്ചിലും അനുഭവപ്പെടും. അഞ്ചാമത്തെ സ്റ്റേറ്റ് എന്നു പറയുന്നത് ഞരമ്പ് പൊട്ടി പുറത്തേക്ക് ചോര വന്ന് അവിടെ വ്രണങ്ങൾ കാണപ്പെടും. പാരമ്പര്യമായിട്ടാണ് 80 ശതമാനം വെരിക്കോസ് വെയിൻ വരുന്നത് കൂടുതലും സ്ത്രീകളിലാണ് വരാറുള്ളത്.

ഇതിന് മൂന്നു തരത്തിലുള്ള ചികിത്സാരീതികൾ ഉണ്ട് ഒന്നാമത്തെ ചികിത്സാരീതിയും ചെറിയ ഞരമ്പുകളിൽ ഇഞ്ചക്ഷൻ വഴി കരയിച്ചു കളയുന്നത് രണ്ടാമത്തെ മാർഗ്ഗം ലേസർ വഴി ചൂടാക്കി കളയുന്നത് മൂന്നാമത്തെ മാർഗം സർജറിയാണ്. നാലാമത്തെ മാർഗം ബ്ലൂ തെറാപ്പി. എന്നാൽ വെരിക്കോസ് വെയിന്റെ പ്രശ്നങ്ങൾ വീണ്ടും വരുന്നവരിൽ അതിന്റെ മൂല കാരണങ്ങൾ കണ്ടെത്തി ചികിത്സിക്കുകയും വേണം.

അതുപോലെ ഭക്ഷണക്രമത്തിൽ ചില മാറ്റങ്ങൾ ചെയ്യുകയും വേണം. അമിതമായി പ്രോട്ടീൻ കഴിക്കുന്നത് ഒഴിവാക്കുക കാർബോഹൈഡ്രേറ്റ് അധികമായി കഴിക്കുന്നത് ഒഴിവാക്കുക. കാലിൽ ചൊറിച്ചിൽ അനുഭവപ്പെട്ട തുടങ്ങുമ്പോൾ തന്നെ അമിതമായിട്ടുള്ള പ്രോട്ടീൻ കഴിക്കുന്നത് ഒഴിവാക്കുക. പോലെ പാലും പാലുൽപന്നങ്ങളും കുറയ്ക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

One thought on “സർജറി ചെയ്തിട്ടും കാര്യമില്ല വെരിക്കോസ് വെയിൻ വീണ്ടും വരുന്നുണ്ടോ ഇതാണ് കാരണം. | Even after surgery varicose veins will come back

Leave a Reply

Your email address will not be published. Required fields are marked *