ഇനി ഈ പ്രശ്നങ്ങളൊന്നും തന്നെ വരില്ല. ഡോക്ടർ പറയുന്നത് പോലെ ചെയ്താൽ മതി. | Effective ways to change acidity

Effective ways to change acidity : നമ്മളെല്ലാവരും തന്നെ ഒരു പ്രാവശ്യമെങ്കിലും വന്നിട്ടുണ്ടാകുന്ന നെഞ്ചരിച്ചൽ പൊളിച്ചു തികട്ടൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമായിട്ടുള്ള ആസിഡ് റിഫ്ലക്ഷനെ പറ്റിയാണ് പറയാൻ പോകുന്നത്. നമ്മുടെ ആമാശയത്തിലുള്ള ദഹനരസങ്ങൾ എല്ലാം അന്നനാളത്തിലേക്ക് വരുന്ന അവസ്ഥയാണ് ഇത്. പ്രധാനപ്പെട്ട ലക്ഷണം എന്ന് പറയുന്നത് വയറു മുതൽ കഴുത്ത് വരെ അനുഭവപ്പെടുന്ന നെഞ്ചിരിച്ചിൽ. ഒന്നും കഴിക്കാൻ പറ്റാത്ത അവസ്ഥ.

അതുപോലെ സാധാരണ വെള്ളം കുടിക്കുമ്പോൾ പോലും തേടി വരുന്ന അവസ്ഥ. തൊണ്ടയിൽ എന്തോ തടഞ്ഞു നിൽക്കുന്നത് പോലെയും പുളിപ്പുരസം അനുഭവപ്പെടുന്നത് പോലെയും ഉണ്ടാവുക. അതുപോലെ രാത്രിയിൽ ഉണ്ടാകുന്ന ചുമ, ശർദ്ദി എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങളായി വരുന്നത്. ചിലപ്പോൾ ചിലർക്ക് വായിനാറ്റം അനുഭവപ്പെടും ശ്വാസംമുട്ടൽ അനുഭവപ്പെടും. പല കാരണങ്ങൾ കൊണ്ടാണ് ഇത് വരുന്നത് പ്രമേയ രോഗമുള്ളവർക്ക് തൈറോയ്ഡിന്റെ പ്രശ്നങ്ങളുള്ളവർക്ക് ഗർഭിണികളായ സ്ത്രീകൾക്ക് അമിതവണ്ണം ഉള്ളവർക്ക് ഇതുപോലെയുള്ള ബുദ്ധിമുട്ടുകൾ സ്വാഭാവികമായും കണ്ടു വരാറുണ്ട്.

അതുപോലെ ജീവിതശൈലിയിൽ വരുന്ന മാറ്റങ്ങളാണ് പ്രധാനപ്പെട്ട മറ്റൊരു കാരണം. കൃത്യസമയത്ത് ഭക്ഷണം കഴിക്കാതിരിക്കുക ഒരുപാട് എരിവും പുളിയും നിറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുക എന്നത് കൊണ്ടും ഇത് സംഭവിക്കാം. മദ്യപാനവും പുകവലയും ഇതിന്റെ മറ്റൊരു കാരണം കൂടിയാണ്. ഇത് മാറ്റിയെടുക്കുന്നതിനുവേണ്ടി ആദ്യം നമ്മൾ ചെയ്യേണ്ടത് കൃത്യസമയത്ത് ഭക്ഷണം കഴിക്കുക എന്നതാണ്. അതുപോലെ വെള്ളം കുടിക്കുന്ന സമയത്ത് ഭക്ഷണം കഴിക്കുന്നതിന്റെ മുൻപ് വെള്ളം കുടിക്കുക .

അതുപോലെ ഭക്ഷണം കഴിച്ചതിനുശേഷം കുറച്ചുസമയം കഴിഞ്ഞ് വെള്ളം കുടിക്കുക. അതുപോലെ നമ്മൾ കഴിക്കുന്ന ഭക്ഷണസാധനങ്ങളിൽ അമിതമായിട്ടുള്ള മസാല ഷുഗർ ഐറ്റംസ്, ഒരുപാട് എണ്ണയുള്ള ഭക്ഷണങ്ങൾ എന്നിവ അമിതമായി കഴിക്കുന്നത് ഒഴിവാക്കുക. ഇത്രയും കാര്യങ്ങൾ ചെയ്താൽ ഈ അവസ്ഥയെ ഒഴിവാക്കാൻ സാധിക്കും കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *