കല്യാണം പാർട്ടിക്ക് എല്ലാം പെട്ടെന്ന് പോകേണ്ട അവസ്ഥ വരുമ്പോൾ മുഖം മനോഹരമാക്കുന്നതിനും ശരീരം മുഴുവൻ മനോഹരമായി നിലനിർത്തുന്നതിനും ഫേഷ്യൽ ചെയ്യുന്നതിനും എല്ലാം ആർക്കും പെട്ടെന്ന് സമയം കിട്ടണമെന്നില്ല അങ്ങനെ സമയമില്ലാത്ത സമയത്ത് ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് ഇത്. നിമിഷ നേരം കൊണ്ട് തന്നെ മുഖവും കൈയും കാലും എല്ലാം തന്നെ നമുക്ക് വെളുപ്പിച്ച് എടുക്കാം. അതിനുവേണ്ടി എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം.
അതിനായി ആദ്യം തന്നെ ഒരു ടീസ്പൂൺ അരിപ്പൊടി ഒരു പാത്രത്തിലേക്ക് എടുത്തു വയ്ക്കുക അതിലേക്ക് ഒരു ടീസ്പൂൺ കോഫി പൗഡർ ചേർത്ത് കൊടുക്കുക ശേഷം അതിലേക്ക് ഒരു ടീസ്പൂൺ തേൻ ചേർത്ത് കൊടുക്കുക. അതിനുശേഷം ഒരു ക്രീമി പരുവത്തിൽ ആക്കുന്നതിന് ആവശ്യമായ പാലും ചേർത്തു കൊടുക്കുക പാല് തന്നെ ചേർത്തു കൊടുക്കേണ്ടതാണ് തിളപ്പിച്ച പാൽ തിളപ്പിക്കാത്ത പാൽ ചേർത്തു കൊടുക്കാവുന്നതാണ്.
ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ചെയ്യേണ്ടത് തയ്യാറാക്കിയ ഈ ക്രീം മുഖത്തും കയ്യിലും കാലിലും എല്ലാം തന്നെ നന്നായി തേച്ചുപിടിപ്പിക്കുക ശേഷം ഇത് ഉണങ്ങാനായി അനുവദിക്കുക അഞ്ചു മിനിറ്റുകൊണ്ട് തന്നെ നന്നായി ഉണങ്ങി കിട്ടുന്നതാണ്. അതിനുശേഷം നിങ്ങൾക്ക് തണുത്ത വെള്ളത്തിൽ കഴുകി എടുക്കാവുന്നതാണ്.
ആദ്യത്തെ യൂസിൽ തന്നെ നിങ്ങൾക്ക് നല്ല മാറ്റം കാണാൻ സാധിക്കുന്നതാണ് അതുകൊണ്ട് തന്നെ ധൈര്യമായി തന്നെ ഇത് ഉപയോഗിക്കാം. ഇനീ എല്ലാവരും പെട്ടെന്ന് എവിടേക്കെങ്കിലും പോകണമെന്നുണ്ടെങ്കിൽ പെട്ടെന്ന് റെഡിയാക്കണം എങ്കിൽ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് ഇതുപോലെ ഒരു ടിപ്പ് എളുപ്പത്തിൽ ചെയ്തു നോക്കൂ നിങ്ങൾ തീർച്ചയായും ഞെട്ടും കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : grandmother tips