Easy ways to reduce belly fat : കുടവയർ എന്ന് പറയുന്നത് ഇപ്പോൾ നമ്മൾ മലയാളികൾക്ക് എല്ലാവർക്കും ഉള്ള ഒരു ശരീരപ്രകൃതിയാണ്. പലരും അതിനെ കുറയ്ക്കാൻ ശ്രമിക്കുമ്പോഴും പലരും അതുകൊണ്ട് ബുദ്ധിമുട്ടുകയും ചെയ്യുന്നുണ്ട്. എന്നാൽ നല്ല ആരോഗ്യം എന്നു പറയുന്നത് കുടവയർ ഉള്ളതല്ല. കുടവയർ വരുന്നതിനുള്ള പ്രധാന കാരണം എന്ന് പറയുന്നത് നമ്മൾ കഴിക്കുന്ന ഭക്ഷണം തന്നെയാണ്. അതിൽ തന്നെ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ള വെള്ള അരി കഴിക്കുന്നവരാണ് .
നമ്മൾ മലയാളികൾ അത് തന്നെയാണ് കുടവയർ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണവും. അതുപോലെ അമിതമായിട്ടുള്ള മധുരം മധുര പലഹാരങ്ങൾ മധുരമടങ്ങിയിട്ടുള്ള പഴം എന്നിവയെല്ലാം ഇതിന് കാരണമാകും. ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുമ്പോൾ ചെയ്യേണ്ട പ്രത്യേക കാര്യമെന്ന് പറയുന്നത്.
കാർബോഹൈഡ്രേറ്റ് പൂർണമായി ഒഴിവാക്കുക എണ്ണയിൽ പൊരിച്ച ഭക്ഷണങ്ങൾ ഒഴിവാക്കുക മത്സ്യവും കഴിക്കുകയാണെങ്കിൽ കൂടുതലും വേവിച്ചു കഴിക്കുന്നത് കഴിക്കാൻ ശ്രദ്ധിക്കുക. അതുപോലെ തന്നെ ഹോർമോൺ വേരിയേഷൻ ഉണ്ടാകുന്നതിനുള്ള കാരണവും നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് തന്നെയാണ് .
അതുകൊണ്ട് ഹോർമോൺ വേരിയേഷൻ ഉള്ളവർക്ക് ഭക്ഷണത്തിൽ കണ്ട്രോൾ ചെയ്ത് കുറയ്ക്കാം ഇല്ലെങ്കിൽ ഡോക്ടറെ കണ്ട് ചികിത്സ നടത്തി കുറയ്ക്കാം. അതുകൊണ്ട് കുടവയർ കുറയ്ക്കണം എന്ന് ആഗ്രഹിക്കുന്നവർ ഭക്ഷണക്രമം കൃത്യമായി നോക്കുക ദിവസവും ഒരു മണിക്കൂറെങ്കിലും നല്ലതുപോലെ വിയർക്കുന്ന രീതിയിൽ വ്യായാമം ചെയ്യുക. രാത്രിയിലെ ഭക്ഷണം ഏഴുമണിക്ക് ഉള്ളിൽ കഴിച്ച് അവസാനിപ്പിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.
One thought on “ഡോക്ടർ പറയുന്നത് കേൾക്കൂ കുടവയർ കുറയ്ക്കാനുള്ള എളുപ്പവഴികൾ ഇതാ. | Easy ways to reduce belly fat”