പല്ലുവേദനയും വായനാറ്റവും ഒറ്റയടിക്ക് മാറാൻ വീട്ടിൽ എപ്പോഴും ഉള്ള ഈ സാധനം മാത്രം മതി. വീഡിയോ കാണാതെ പോയാൽ വലിയ നഷ്ടം ആയിരിക്കും. | Easy Tip For Mouth Problems

Easy Tip For Mouth Problems : മിക്കവാറും എല്ലാവർക്കും ഇടയ്ക്കിടെ വരുന്ന ഒരു പ്രശ്നമായിരിക്കും പല്ലുവേദന പല്ലു പുളിപ്പ് വായനാറ്റം എന്നിവയെല്ലാം. മറ്റുള്ളവരുടെ മുൻപിൽ എല്ലാം തന്നെ ഒന്ന് സംസാരിക്കുവാനോ ഇഷ്ടമുള്ള ഭക്ഷണങ്ങൾ കഴിക്കുവാനോ സാധിക്കാതെ കഷ്ടപ്പെടുന്ന ഒരുപാട് ആളുകൾ നമുക്ക് ചുറ്റുമുണ്ട്. ഇത്തരത്തിൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് ഇനിയും വളരെ പെട്ടെന്ന് തന്നെ പരിഹാരം ഉണ്ടാക്കാം. അതിനായി എന്തു ചെയ്യണം എന്ന് നോക്കാം.

അതിനായി നമുക്ക് ആവശ്യമുള്ളത് പേരക്കയുടെ ഇലയാണ്. ഒരു പാത്രത്തിൽ ഒരു ഗ്ലാസ് വെള്ളമെടുത്ത് അതിലേക്ക് ആവശ്യത്തിന് ഇലകൾ ഇട്ടുകൊടുക്കുക. ശേഷം നല്ലതുപോലെ തിളപ്പിക്കുക. ഇലയുടെ നിറമെല്ലാം മാറി അതിന്റെ മുഴുവൻ സത്തും വെള്ളത്തിലേക്ക് ഇറങ്ങി പോകണം. അതിനുശേഷം ഒരു പാത്രത്തിലേക്ക് അരിച്ചെടുത്ത് മാറ്റുക.

ശേഷം ആ വെള്ളത്തിലേക്ക് രണ്ടു നുള്ള് മഞ്ഞൾപ്പൊടി ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം അതേ അളവിൽ തന്നെ ഉപ്പും ചേർത്ത് കൊടുക്കുക. ശേഷം നല്ലതുപോലെ അലിയിച്ചെടുക്കുക. ഇപ്പോൾ തയ്യാറാക്കിയ ഈ വെള്ളം രാവിലെ എഴുന്നേൽക്കുമ്പോഴും രാത്രി കിടക്കുന്നതിനു മുൻപായും അഞ്ചു മിനിറ്റോളം കവിൾ കൊള്ളുക.

ശേഷം ഗാർഗൽ ചെയ്ത് കളയുക. തുടർച്ചയായി ഇങ്ങനെ ചെയ്യുകയാണെങ്കിൽ വായിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങൾക്കും അതുപോലെ തന്നെ പല്ലിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങളും വലിയൊരു പരിഹാരം ആയിരിക്കും. വളരെ എളുപ്പത്തിൽ തന്നെ എല്ലാ മാറ്റിയെടുക്കാം. എല്ലാവരും ഇന്ന് തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഈ മരുന്ന് വെള്ളം തയ്യാറാക്കി പറഞ്ഞ പ്രകാരം ഉപയോഗിച്ച് നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക. Credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *