Easy Tip For Clean Washing Basin : വീട്ടമ്മമാർ ഇനിയും ഈ ടിപ്പുകൾ അറിയാതെ പോയാൽ വളരെ മോശമായിരിക്കും ഇത്രയും നാൾ അടുക്കളയിൽ ഉണ്ടായിട്ടും ഇതൊക്കെ അറിയാതെ പോയില്ലേ. അടുക്കളയിൽ ചെയ്യാൻ പറ്റുന്ന കുറച്ച് പുതിയ ടിപ്പുകൾ ആണ് വീട്ടമ്മമാർക്ക് ആയി പറയാൻ പോകുന്നത്. ഇതുപോലെ നിങ്ങളും ചെയ്തു നോക്കേണ്ടതാണ് ജോലികൾ എളുപ്പത്തിൽ ചെയ്തു തീരുന്നതായിരിക്കും.
ഇതിൽ ആദ്യത്തെ ടിപ്പ് എന്ന് പറയുന്നത് വീട്ടിൽ മീൻ ഇറച്ചി എന്നിവ വാങ്ങുമ്പോൾ കേടുകൂടാതെ സൂക്ഷിക്കുന്നതിന് വേണ്ടിയാണ് ആദ്യം തന്നെ കഴുകി വൃത്തിയാക്കിയതിനുശേഷം ഒരു പാത്രത്തിൽ എടുക്കുക.അതിലേക്ക് ഇറച്ചിയോ മീനോ മുങ്ങി നിൽക്കുന്ന രീതിയിൽ വെള്ളം ഒഴിച്ച് ഫ്രീസറിൽ സൂക്ഷിക്കാവുന്നതാണ്.
എത്രകാലമായാലും കേടുവരില്ല. അടുത്ത ഒരു ടിപ്പ് വാഷ്ബേസൺ വൃത്തിയാക്കുന്നതിനാണ്. കിടക്കുന്നതിനു മുൻപായി ആദ്യം തന്നെ ഒരു പാത്രത്തിൽ കുറച്ച് വെള്ളം എടുത്ത് അതിലേക്ക് കുറച്ച് ഹാർപിക് ഒഴിച്ചുകൊടുക്കുക ശേഷം നന്നായി ഇളക്കി യോജിപ്പിച്ച് വാഷിംഗ് ഒഴിച്ചു കൊടുക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ വാഷിംഗ് എപ്പോഴും വൃത്തിയോടെയും ദുർഗന്ധം ഇല്ലാതെയും ഇരിക്കുന്നതായിരിക്കും.
ഇതുതന്നെ നിങ്ങൾക്ക് കിച്ചൻ സിങ്കിലും ഒഴിക്കാവുന്നതാണ്. ക്ലീനിങ് ചെയ്യാൻ ഇനി വേറെ മാർഗ്ഗമൊന്ന് വേണ്ട. എല്ലാദിവസവും ഹാർപിക് ഒഴിക്കാൻ ബുദ്ധിമുട്ടുള്ളവർ ആണെങ്കിൽ കുറച്ച് ഉപ്പ് എടുത്തതിനുശേഷം വാഷിംഗ് പേഴ്സണൽ ഇട്ട വെള്ളം ഒഴിച്ച് കഴുകി കളഞ്ഞാൽ മതി. ഇങ്ങനെ ചെയ്താലും നല്ലത് പോലെ തന്നെ വൃത്തിയാക്കുന്നതായിരിക്കും. ഇതുപോലെ നിങ്ങളും ചെയ്തു നോക്കൂ.അടുക്കളയിലെയും വീട്ടിലെയും ജോലികൾ ഇനി എളുപ്പത്തിൽ തീർക്കാം.