പല്ലിന്റെ വിടവ് മാറ്റാൻ ഇനി ഡോക്ടറെ കാണേണ്ട. കമ്പി ഇടാതെ പല്ലിന്റെ വിടവ് ഇതുപോലെ മാറ്റിയെടുക്കാം.

സുന്ദരമായി പുഞ്ചിരിക്കാനും എല്ലാവരോടും വളരെ ആത്മവിശ്വാസത്തോടെ സംസാരിക്കാനും എല്ലാവർക്കും തന്നെ സാധിച്ചു എന്ന് വരില്ല. സുന്ദരമായി പുഞ്ചിരിക്കണമെങ്കിൽ മനോഹരമായ പല്ലുകൾ ആവശ്യമാണ്. ഇന്ന് കരുതുന്ന പലരും നമ്മളുടെ കൂടെ ഉണ്ടാകും. പല്ലുകൾ വളരെ മനോഹരമായി നോക്കുന്നവരായിരിക്കും അവർ. എന്നാൽ പലപ്പോഴും പല്ലിനുണ്ടാകുന്ന കേടുപാടുകളോ അല്ലെങ്കിൽ ചെറിയ വിടവുകളോ സൗന്ദര്യത്തെ ബാധിച്ചേക്കാം.

എന്നാൽ ഇനി ആ പേടി വേണ്ട പല്ലിൽ ഉണ്ടാകുന്ന വിടവുകൾ ഇല്ലാതാക്കാൻ ഇതുപോലെ ചെയ്താൽ മതി. അതിനായി ആരും തന്നെ ഡോക്ടറുടെ അടുത്ത് പോകേണ്ടി വരികയോ കമ്പി ഇടേണ്ട അവസ്ഥ ഉണ്ടാവുകയോ ചെയ്യില്ല. ഇതെങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം.

അതിനായി നമുക്ക് വേണ്ടത് ചെറിയ ഒരു റബ്ബർ ബാന്റും വലിയ ഒരു റബ്ബർ ബാൻഡും ആണ് ആദ്യം തന്നെ വിടവുള്ള രണ്ട് പല്ലുകൾ ചെറിയ റബർബാൻഡ് ഉപയോഗിച്ച് കിട്ടുക ശേഷം അതിന്റെ ഇരുവശങ്ങളിലും ആയുള്ള രണ്ട് പല്ലുകളും ചേർത്ത് പിടിച്ച് വലിയ ബാൻഡ് കൊണ്ട് ചേർത്തു കെട്ടുക.

തുടർച്ചയായി 15 ദിവസം ഇത് ചെയ്യുകയാണെങ്കിൽ ഒരു ഡോക്ടറെയും പോയി കാണാതെ വീട്ടിൽ തന്നെ പല്ല് വൃത്തിയാക്കി എടുക്കാം. രാത്രി ഉറങ്ങുമ്പോൾ വളരെ ശ്രദ്ധിക്കുകയാണോ എന്ന് പരിശോധിച്ചതിനുശേഷം ഉറങ്ങുക. പല്ലിൽ ചെറിയ വിടവുകൾ ഉള്ളവരാണെങ്കിൽ ഇതുപോലെ ചെയ്തു നോക്കൂ വളരെ പെട്ടെന്ന് തന്നെ മാറ്റിയെടുക്കാനായി സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Grandmother tips

Leave a Reply

Your email address will not be published. Required fields are marked *