ചിലന്തി വല കെട്ടുന്നത് ഒഴിവാക്കാനും ഒരു ചിലന്തി പോലും വീട്ടിലേക്ക് കയറി വരാതിരിക്കാനും ഇതുപോലെ ചെയ്താൽ മതി.

നമ്മുടെ വീട്ടിൽ പലയിടങ്ങളും വൃത്തികേടാക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന ഒന്നാണ് ചിലന്തി. ഒരു തവണ വൃത്തിയാക്കിയാൽ ചിലപ്പോൾ ഒറ്റ ദിവസം കൊണ്ട് തന്നെ അവിടെയെല്ലാം വലകെട്ടി വൃത്തികേട് ആകാറുണ്ട് നമ്മൾ എത്രയൊക്കെ അത് വൃത്തിയാക്കാൻ ശ്രമിച്ചാലും വീണ്ടും അവർ വല കെട്ടുകയും അവിടെയെല്ലാം വൃത്തികേട് ആവുകയും ചെയ്യും. അതുകൊണ്ടുതന്നെ ഇന്നിവിടെ പറയാൻ പോകുന്നത് ചിലന്തിയെ ഇല്ലാതാക്കുന്നതിനു വേണ്ടിയുള്ള ഒരു ടിപ്പാണ് ഇതുപോലെ നിങ്ങൾ ചെയ്യുകയാണെങ്കിൽ ചിലന്തികൾ വീട്ടിലേക്ക് വരുന്നത് മുഴുവനായി നമുക്ക് ഒഴിവാക്കാനായി സാധിക്കും .

വീണ്ടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുകയും ചെയ്യാം. അതിനായി ആദ്യം ഒരു ഗ്ലാസ് വെള്ളമെടുത്ത് അതിലേക്ക് രണ്ട് ടീസ്പൂൺ വിനാഗിരി ഒഴിച്ച് കൊടുക്കുക ശേഷം നന്നായി മിക്സ് ചെയ്ത് ഏതെങ്കിലും ഒരു സ്പ്രേ കുപ്പിയിൽ ആക്കി വല കെട്ടുന്ന സ്ഥലങ്ങളിൽ എല്ലാം സ്പ്രേ ചെയ്തുകൊടുക്കുക ആദ്യം ചെയ്യേണ്ടത് വൃത്തിയാക്കേണ്ടതാണ് വൃത്തിയാക്കിയതിനുശേഷം മാത്രം അവിടെ സ്പ്രൈ ചെയ്തുകൊടുക്കുക.

അങ്ങനെയാണെങ്കിൽ പിന്നീട് അവിടെ വല കെട്ടുന്നത് കാണാൻ സാധിക്കില്ല. അതുപോലെ തന്നെ വീട്ടിൽ തുളസി ഉണ്ടെങ്കിൽ തുളസിയുടെ ഇലയുടെ നേരിട്ട ഇതുപോലെ കുപ്പിയിൽ ആക്കി സ്പ്രേ ചെയ്തു കൊടുത്താലും ഇതേ രീതിയിലുള്ള ഫലം തന്നെയായിരിക്കും നിങ്ങൾക്ക് ലഭിക്കുന്നത്. അടുത്തതായി നമുക്ക് എല്ലാവർക്കും തന്നെ കുടിക്കാൻ വളരെ ഇഷ്ടമുള്ള ഒന്നാണ് നാരങ്ങ വെള്ളം നാരങ്ങാ ഇതുപോലെ വെള്ളത്തിൽ കലക്കി ചെയ്യുകയാണെങ്കിൽ ചെയ്യേണ്ടി വരുന്നത്.

ഒഴിവാക്കാം ഇതെല്ലാം ചെയ്യുന്നതിന് മുൻപായി വീട് മുഴുവൻ നന്നായി വൃത്തിയാക്കേണ്ടതാണ് ശേഷം അവിടെ എല്ലാവരും ചെയ്തു കൊടുക്കുക അപ്പോൾ പിന്നീട് അവ വരുന്നത് ഒഴിവാക്കാനായി സാധിക്കും കാഴ്ചയിൽ നിങ്ങൾ രണ്ടുമൂന്നു പ്രാവശ്യം എങ്കിലും ഇതുപോലെ ചെയ്തു കൊടുക്കുകയാണെങ്കിൽ പിന്നീട് ഒരിക്കലും ചിലന്തി വരികയില്ല എപ്പോഴും വീട് വൃത്തിയായി ഇരിക്കുകയും ചെയ്യും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക. Credit : Malayali corner

Leave a Reply

Your email address will not be published. Required fields are marked *