Making Of Tasty Egg Easy Snack : ഇത്രയും സോഫ്റ്റ് ആയ ഒരു പലഹാരം നിങ്ങൾ ഇതിനു മുൻപ് കഴിച്ചിട്ടുണ്ടാകില്ല അത്രയും രുചിയാണ് ഇതിലേക്ക് എല്ലാവരും ഇന്ന് തന്നെ തയ്യാറാക്കി നോക്കാൻ മറക്കല്ലേ വീട്ടിലുള്ള സാധനങ്ങൾ മാത്രം മതി എങ്ങനെയാണ് ഇത് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം തന്നെരണ്ട് മുട്ടയെടുത്ത് അതിന്റെ വെള്ളയും മഞ്ഞയും രണ്ടായി മാറ്റുക.
ശേഷം മഞ്ഞ നല്ലതുപോലെ അടിച്ചെടുക്കുക ശേഷം അതിലേക്ക് മൂന്ന് ടീസ്പൂൺ മൈദ പൊടി ചേർത്തു കൊടുക്കുക ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക അടുത്തതായി മുട്ടയുടെ വെള്ളയിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർത്ത് നല്ലതുപോലെ ബീറ്റർ വെച്ച് മിക്സ് ചെയ്ത് എടുക്കുക.
മുട്ടയുടെ മഞ്ഞ നല്ല ക്രീമി പരിവത്തിൽ പൊന്തി വരുന്നത് വരെ ബീറ്റ് ചെയ്യുക ശേഷം അതിലേക്ക് മുട്ടയുടെ കുറൈശിയായി ചേർത്ത് ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ഒരു പാൻ എടുത്ത് ചൂടാക്കി അതിലേക്ക് കുറച്ച് നെയ്യ് തടവി കൊടുക്കുക ശേഷം മിക്സ് അതിലേക്ക് ഒഴിച്ച് കൊടുക്കുക.
നിങ്ങൾക്ക് ഇഷ്ടമുള്ള വലുപ്പത്തിൽ തയ്യാറാക്കാവുന്നതാണ്. ഒരു ഭാഗം നന്നായി മൊരിഞ്ഞു വരുമ്പോൾ തിരിച്ചിട്ട് കൊടുക്കുക അഞ്ചു മിനിറ്റ് കൊണ്ട് തന്നെ നല്ലതുപോലെ വെന്ത് കിട്ടുന്നതാണ് ശേഷം പകർത്തി വയ്ക്കുക വളരെ എളുപ്പത്തിലും തയ്യാറാക്കാൻ പറ്റുന്ന ചെറിയ കേക്ക് റെസിപ്പി എല്ലാവരും ചെയ്തു നോക്കാൻ മറക്കല്ലേ. Credit : Mia kitchen