തക്കാളി നിസ്സാരക്കാരനല്ല. ഇതുപോലെ ഉപയോഗിച്ചാൽ ഇരുണ്ട കൈ കാലുകളും കഴുത്തും വെളുപ്പിക്കാം.

ശരീരം മുഴുവൻ നിറം വയ്ക്കുന്നതിന് തക്കാളി ഉപയോഗിച്ചുകൊണ്ട് നിങ്ങൾ ഇതുപോലെ ചെയ്യുക തക്കാളിയെ ഇനി വെറും നിസാരക്കാരനായി മാത്രം കാണാതെ. തക്കാളി ഇതുപോലെ ഉപയോഗിക്കുകയാണെങ്കിൽ നിങ്ങൾ അതിശയിപ്പിക്കുന്ന തരത്തിലുള്ള മാറ്റങ്ങൾ ആയിരിക്കും ഉണ്ടാകാൻ പോകുന്നത്. അതിനായി ആദ്യം തന്നെ എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം.

അതിനായി ആദ്യം തന്നെ ഒരു തക്കാളി എടുക്കുക ശേഷം അത് മിക്സിയിൽ നന്നായി അരച്ച് ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക അതിലേക്ക് ഒരു പകുതി നാരങ്ങാ നീര് പിഴിഞ്ഞ് ചേർക്കുക അതോടൊപ്പം തന്നെ അര ടീസ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക അതിനുശേഷം കൈകാൽ കഴുത്ത് ശരീരത്തിലെ മറ്റു ഭാഗങ്ങൾ എന്നിവിടങ്ങളിൽ എല്ലാം തന്നെ നന്നായി തേച്ചുപിടിപ്പിക്കുക.

ഇത് ഒരിക്കലും നിങ്ങൾ മുഖത്ത് തേക്കാൻ പാടുള്ളതല്ല. നന്നായി തേച്ചതിനു ശേഷം നാരങ്ങയുടെ പകുതി തോല് എടുത്ത് അതുകൊണ്ട് നല്ലതുപോലെ ഒരച്ചു കൊടുക്കുക. കൈകൊണ്ട് മസാജ് ചെയ്യുന്നതിനേക്കാൾ വളരെ ഫലപ്രദമായിരിക്കും അത്. 5 മിനിറ്റ് നന്നായി മസാജ് ചെയ്തതിനുശേഷം കഴുകിക്കളയുക .

നമ്മുടെ ശരീരത്തിലെ എല്ലാ ഡാർക്ക് ഭാഗങ്ങളും മാറി വളരെയധികം നിറം വയ്ക്കുന്നതിന് ഇത് നിങ്ങളെ സഹായിക്കും തക്കാളി ശരീരം നിറവേക്കുന്നതിന് വളരെ ഉപകാരപ്പെടുന്ന ഒന്നാണ് അത് ഫലപ്രദമായ രീതിയിൽ ഇതുപോലെ ഉപയോഗിച്ച് നോക്കൂ നിങ്ങൾക്ക് നല്ല മാറ്റം കാണാൻ സാധിക്കും. എല്ലാവരും ഇന്ന് തന്നെ ചെയ്തു നോക്കുമല്ലോ കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Diyoos happy world

Leave a Reply

Your email address will not be published. Required fields are marked *