ഒരുപാട് ആളുകൾ ഉപയോഗിച്ച് റിസൾട്ട് കിട്ടിയ കിടിലൻ ഐറ്റം. കണ്ണിന് ചുറ്റുമുള്ള കറുപ്പും ചുളിവും ഒറ്റരാത്രിയിൽ ഇല്ലാതാകും.

പലരും നേരിടുന്ന ഒരു പ്രശ്നമാണ് കണ്ണിന് ചുറ്റും ഉണ്ടാകുന്ന കറുപ്പ് നിറം അതുപോലെ ചുളിവുകൾ സാധാരണ പ്രായമാകുമ്പോഴാകും ഇത് സംഭവിക്കുന്നത് എന്നാൽ ഇപ്പോൾ പലരും അത് നേരിട്ടുകൊണ്ടിരിക്കുന്നു കൃത്യമായ ഉറങ്ങാതിരിക്കുമ്പോൾ ആയിരിക്കും കണ്ണിനു ചുറ്റും കറുപ്പ് നിറം ഉണ്ടാകുന്നത് ചിലർക്ക് മറ്റുപല കാരണങ്ങളും ഉണ്ടായിരിക്കാം എന്തുതന്നെയായാലും ഇതിനെല്ലാം മാറ്റി കണ്ണുകളുടെ ആരോഗ്യം നല്ല രീതിയിൽ ആക്കുന്നതിനും മുഖസൗന്ദര്യം സംരക്ഷിക്കുന്നതിനും ആയി വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്..

ഇതുപോലെ ചെയ്യുകയാണെങ്കിൽ കണ്ണിന് ചുറ്റുമുള്ള കറുപ്പും ചുളിവുകളും എല്ലാം തന്നെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നമുക്ക് ആദ്യം വേണ്ടത് ഫ്ലാക്സ് സീഡ് ആണ്. ഒരു പാൻ എടുത്ത് അതിലേക്ക് 3 ടീസ്പൂൺ ഫ്ലാക്സ് സീഡ് ഇട്ടുകൊടുക്കുക അതിലേക്ക് കുറച്ച് വെള്ളം കൂടി ചേർത്ത് നല്ലതുപോലെ ചൂടാക്കുക. ഇപ്പോൾ അതൊരു കുഴപ്പത്തിൽ ആകുന്നത് കാണാം. ശേഷം ആ വെള്ളം മാത്രം അരിപ്പയിൽ ഒരു പാത്രത്തിലേക്ക് പകർത്തുക.

അടുത്തതായി മറ്റൊരു പാത്രത്തിൽ രണ്ട് ടീസ്പൂൺ അലോവേര ജെല്ല് എടുക്കുക അതിലേക്ക് രണ്ട് ടീസ്പൂൺ ഫ്ലാക്സ്സീഡും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം അതിലേക്ക് ഒരു ടീസ്പൂൺ റോസ് ഓയിൽ ചേർത്ത് കൊടുക്കുക വീണ്ടും ഇളക്കി യോജിപ്പിക്കുക. ഇതാണ് കണ്ണിന്റെ അടിയിൽ നമ്മക്ക് തേക്കുന്നതിനുള്ള ക്രീം തയ്യാറായി കഴിഞ്ഞു.

അടുത്തതായി കണ്ണിന് ചുറ്റും ഉണ്ടാകുന്ന കറുപ്പ് ഇല്ലാതാക്കുന്നതിന് വേണ്ടി ഒരു മാർക്ക് തയ്യാറാക്കാം അതിനായി ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ റോസ് വാട്ടർ എടുക്കുക അതിലേക്ക് ഒരു ടീസ്പൂൺ ചെറുനാരങ്ങാനീര് ചേർക്കുക അതിലേക്ക് റോസ് ഓയിൽ ചേർത്തു കൊടുക്കുക ശേഷം ഒരു ടീസ്പൂൺ കാപ്പിപ്പൊടി ചേർത്ത് കൊടുക്കുക നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ഇതും കണ്ണിന്റെ ചുറ്റുമുള്ള കറുപ്പ് നിറം പോകുന്നതിനു വേണ്ടി തേച്ചുകൊടുക്കുക ശേഷം ഉണങ്ങുമ്പോൾ കഴുകി കളയുക അത് കഴിഞ്ഞ് നേരത്തെ തയ്യാറാക്കിയ ക്രീമ് തേക്കുക. Credit: Diyoos happy world

Leave a Reply

Your email address will not be published. Required fields are marked *