കാലാവസ്ഥ വളരെയധികം ചൂട് പിടിച്ചുകൊണ്ടിരിക്കുകയാണ് പുറത്തേക്കു ജോലിക്ക് പോകുന്ന ആളുകളെ സംബന്ധിച്ചിടത്തോളം യാത്ര ചെയ്യുന്നത് വളരെയധികം ബുദ്ധിമുട്ടുള്ള കാര്യമാണ് ക്ഷീണം ഉണ്ടാകുന്നതിനോടൊപ്പം തന്നെ നമ്മുടെ ധർമ്മം വളരെ ഡ്രൈയായി പോവുകയും ചെയ്യും മാത്രമല്ല അതിന്റെ കൂടെ വാഹനങ്ങളിൽ നിന്നുള്ള പുക കൂടിയാകുമ്പോൾ നമ്മുടെ ചർമ ആരോഗ്യം വളരെ നഷ്ടമാവുകയും ചെയ്യും.
ആ നമ്മുടെ ചർമ്മമെല്ലാം പെട്ടെന്ന് ഡ്രൈ ആവുകയും കറുത്തു പോവുകയും ചെയ്യും അത് മുഖം ആയാലും കൈ ആയാലും കാലായാലും. അതുകൊണ്ടുതന്നെ പുറത്തേക്ക് പോകുന്ന ആളുകളെ സംബന്ധിച്ചിടത്തോളം അവരുടെ ചർമം വളരെ കെയർ ചെയ്യേണ്ടത് വളരെ അത്യാവശ്യമായിട്ടുള്ള കാര്യമാണ് .
അതിനുവേണ്ടി നമ്മുടെ മുഖവും കയ്യും കാലും എല്ലാം സംരക്ഷിക്കുന്നതിന് വേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു ടിപ്പ് നോക്കാം. അതിനു വേണ്ടി ഒരു പാത്രത്തിലേക്ക് രണ്ട് ടീസ്പൂൺ തൈര് എടുക്കുക. ഒരു പകുതി നാരങ്ങ പിഴിഞ്ഞ് ഒഴിക്കുക. അതോടൊപ്പം തന്നെ ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് ഇളക്കി യോജിപ്പിക്കുക.
നിങ്ങൾ ഏതെങ്കിലും ദിവസം പുറത്തുപോയി നന്നായി വെയിൽ കൊണ്ടു വരുന്ന സമയങ്ങളിൽ ഇപ്പോൾ തയ്യാറാക്കിയ ക്രീം മുഖത്ത് പുരട്ടി കുറച്ച് സമയം വയ്ക്കുക അതിനുശേഷം കഴുകി കളയുക മുഖം മാത്രമല്ല ശരീരം മുഴുവൻ തേക്കാനും നല്ലതാണ്. ഇത് നിങ്ങളുടെ ചർമ്മം വളരെ സംരക്ഷിക്കാൻ ഉപകാരപ്രദമായിരിക്കും. Credit : Grandmother tips