വെളുത്തുള്ളി തോല് കളയുന്നതിന് എല്ലാവർക്കും തന്നെ മടിയാണ് കാരണം ചെറുതായതുകൊണ്ട് തന്നെ കുറെ നേരം അതിനെ വേണ്ടി ചെലവാകുന്നു ചെറിയ കുട്ടികൾക്ക് ഇതുപോലുള്ള ജോലികൾ കൊടുത്താൽ അവർക്ക് മടി ഉള്ളതുകൊണ്ട് ചെയ്യാതെ പോകും. അതുപോലെ ഇത്തരം ചെറിയ കാര്യങ്ങൾക്ക് വേണ്ടി സമയം ചെലവഴിപ്പിക്കുമ്പോൾ ആയിരിക്കും വീട്ടമ്മമാർക്ക് പാചകം ചെയ്യുന്നതിന് ഒരുപാട് സമയം എടുക്കേണ്ടി വരുന്നത്.
അത്തരത്തിലുള്ള പ്രശ്നങ്ങൾക്കെല്ലാം ഇനി വിടപറയാം വെളുത്തുള്ളിയുടെ തോല് കളഞ്ഞ് എടുക്കാൻ ഇനി വളരെ എളുപ്പമാണ് അതിനെ ഇസ്തിരിപ്പെട്ടി മാത്രം മതി എത്ര വെളുത്തുള്ളി ഉണ്ടെങ്കിലും ഒറ്റ മിനിറ്റ് കൊണ്ട് തന്നെ അതിന്റെ തോല് കളഞ്ഞെടുക്കാം. അതിനായി എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം ആദ്യം തന്നെ വെളുത്തുള്ളിയുടെ അല്ലികൾ എല്ലാം തന്നെ പറിച്ച് ഒരു തുണിയിലേക്ക് ഇട്ടുവയ്ക്കുക.
ശേഷം അതിനു മുകളിലായി മറ്റൊരു തുണി വെച്ച് ഇസ്തിരിപ്പെട്ടി ചൂടാക്കിയ ശേഷം വെളുത്തുള്ളിയുടെ മുകളിലൂടെ നന്നായി ചൂടുപിടിപ്പിക്കുക. ഒരുപാട് ചൂട് കൂട്ടി കൊടുക്കരുത്. രണ്ടു മിനിറ്റ് ചൂടാക്കിയാൽ മതി അതിനുശേഷം തുണിയിൽ വെച്ച് തന്നെ നല്ലതുപോലെ കൈ വെച്ചുകൊണ്ട് തിരുമ്മിയെടുക്കുക ശേഷം തുണി തുറന്നു വെളുത്തുള്ളിയും രണ്ടും വേർപെട്ട് ഇരിക്കുന്നത് കാണാം.
ശേഷം വെളുത്തുള്ളി അതിൽ നിന്ന് മാറ്റുക. വളരെ എളുപ്പത്തിൽ തന്നെ പോലെ മാറി വരുന്നത് കണ്ടോ. ഒരുപാട് വെളുത്തുള്ളി അരി സന്ദർഭങ്ങളിൽ എല്ലാം തന്നെ ഇതുപോലെ ചെയ്താൽ വെറും രണ്ടു മിനിറ്റ് മതി വെളുത്തുള്ളിയുടെ തോല് കളഞ്ഞെടുക്കാൻ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video credit : Prarthana world