നമ്മൾ എപ്പോഴും തന്നെ മുകൾ സൗന്ദര്യം ശരീര സൗന്ദര്യം എന്നിവ നോക്കുന്നവരും അത് നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ പലതരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നവരുമായിരിക്കും നമ്മുടെ ചർമ്മം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇല്ലെങ്കിൽ പലതരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകാം. ശരീരത്തിന്റെ നിറം വർധിക്കുന്നതിന് വേണ്ടിയാണ് ഇന്നത്തെ കാലത്ത് ആളുകൾ കൂടുതൽ ശ്രമിക്കുന്നത് .
എന്നാൽ അതിനു വേണ്ടി ഒരുപാട് പൈസ മുടക്കി സാധനങ്ങൾ ഒന്നും വാങ്ങേണ്ട ആവശ്യമില്ല നമ്മുടെ വീട്ടിൽ തന്നെ അതിനുള്ള മാർഗം എല്ലാം ഉണ്ട്. ഇവിടെ ഇതാ നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒരു സ്കിൻ കെയർ ക്രീം ആണ് ഉണ്ടാക്കാൻ പോകുന്നത്. അതിനായി അര ടീസ്പൂൺ അരിപ്പൊടി എടുക്കുക അതിലേക്ക് ഒരു ടീസ്പൂൺ റാഗിപ്പൊടി ചേർത്ത് കൊടുക്കുക.
ഇത് നമ്മുടെ ചർമ്മത്തിന് വളരെയധികം സംരക്ഷണം നൽകുന്നതാണ് നാച്ചുറലായി നമ്മുടെ പ്രായത്തിൽ അനുസരിച്ച് നമ്മുടെ ചർമ്മത്തെ സംരക്ഷിക്കുന്നതും ആയിരിക്കും. അതിലേക്ക് കുറച്ച് പാല് ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക ഒരു പേസ്റ്റ് പരുവത്തിൽ വേണം തയ്യാറാക്കുവാൻ ശേഷം ഇത് നിങ്ങൾ മുഖത്ത് നല്ലതുപോലെ തേച്ചുപിടിപ്പിക്കുക .
ഒപ്പം കഴുത്തിലും നല്ലതുപോലെ തേച്ചുപിടിപ്പിക്കുക ആഴ്ചയിൽ ഒരു മൂന്ന് പ്രാവശ്യം ചെയ്യാവുന്നതാണ് നിത്യേന ചെയ്യാൻ പറ്റുന്നത് ആണെങ്കിൽ അങ്ങനെയും ചെയ്യാവുന്നതുമാണ് ഇത് നല്ലതുപോലെ ഉണങ്ങിയതിനുശേഷം മാത്രമേ മുഖത്ത് തന്നെ കഴുകി കളയാൻ പാടുകയുള്ളൂ നിങ്ങൾക്ക് ഇത് കൈകളിലും കാലുകളിലും തന്നെ തേക്കാവുന്നതാണ്. ആരെ യൂസഫ് തന്നെ നിങ്ങൾക്ക് നല്ലത് കിട്ടുന്നതായിരിക്കും എല്ലാവരും ഒരു പ്രാവശ്യമെങ്കിലും ഇത് ചെയ്തു നോക്കൂ. Credit : grandmother tips