ഇതുകൊണ്ട് ഇങ്ങനെയും ചെയ്യാൻ പറ്റുമോ,നാരങ്ങ തൊലിയുടെ ഇതുപോലെയുള്ള ഉപയോഗങ്ങൾ കേട്ടാൽ നിങ്ങൾ ഞെട്ടിപ്പോകും.

ഇപ്പോഴത്തെ ഈ ചൂട് സമയത്ത് നമ്മൾ ദിവസത്തിൽ ഒരു പ്രാവശ്യമെങ്കിലും കുടിക്കുന്ന ഒന്നാണ് നാരങ്ങ വെള്ളം ശരീരത്തിന് വളരെയധികം ഉന്മേഷം നൽകുന്ന ഒന്നാണ് നാരങ്ങ വെള്ളം നാരങ്ങ വെള്ളം വീട്ടിൽ തയ്യാറാക്കിയാൽ നമ്മൾ അതിന്റെ തൊലി എന്താണ് ചെയ്യാറുള്ളത് ചിലപ്പോൾ ചിലർ അത് മുഖത്ത് തേക്കാൻ അടുക്കുകയോ അല്ലെങ്കിൽ അത് പുറത്തേക്ക് വലിച്ചു കളയുകയോ ചെയ്യും എന്നാൽ മറ്റ് എന്തൊക്കെ ഉപയോഗങ്ങളാണ് ഇതുകൊണ്ട് ഉള്ളതെന്ന് നിങ്ങൾക്ക് അറിയാമോ. ഇതാ കണ്ടു നോക്കൂ.

ആദ്യത്തെ മാർഗം ഒരു നെറ്റ് എടുക്കുക അതിലേക്ക് ഈ നാരങ്ങയുടെ ഉപയോഗം കഴിഞ്ഞ് തോല് അഞ്ചോ ആറോ ഇട്ടു നല്ലതുപോലെ കീഴിലായി കെട്ടുക. അതിനുശേഷം ക്ലോസറ്റിന്റെ ഫ്ലഷ് ഉള്ള വെള്ളത്തിലേക്ക് ഇറക്കി വയ്ക്കുക. നിങ്ങൾ ഓരോ ഫ്ലഷ് ചെയ്യുമ്പോഴും ബാത്റൂമിൽ നല്ല സുഗന്ധം ഉണ്ടാവുകയും മാത്രമല്ല അഴകുകളെയെല്ലാം നീക്കം ചെയ്യുകയും ചെയ്യും ഇത് രണ്ടോ മൂന്നോ ദിവസത്തേക്ക് ബാത്റൂം വളരെ സുഗന്ധപരിതമായി നിലനിർത്തും അതിനുശേഷം എടുത്തു കളയേണ്ടതാണ് വേണമെങ്കിൽ പുതിയത് വേറെ വയ്ക്കുകയും ചെയ്യാം.

പലപ്പോഴും ബാത്റൂം എത്ര വൃത്തിയാക്കിയാൽ പോലും ക്ലോസെറ്റ് ഉള്ളിൽ നിന്നും മോശമായ ദുർഗന്ധം ഉണ്ടാകാറുണ്ട് എന്നാൽ ഇനി അതുപോലെ ഉണ്ടാകില്ല നാരങ്ങ തൊലി വളരെയധികം സുഗന്ധം ഉണ്ടാക്കുന്നതിനോടൊപ്പം ദുർഗന്ധത്തെ ഇല്ലാതാക്കുകയും മാത്രമല്ല ക്ലോസറ്റിലെ അഴകുകളെ നീക്കം ചെയ്യുകയും ചെയ്യും .

കൂടാതെ ഇത് രണ്ടു ദിവസത്തിന് ശേഷം പുറത്തേക്ക് കളയേണ്ടതാണ് ഇല്ലെങ്കിൽ നാരങ്ങ തൊലി വെള്ളത്തിൽ കിടന്ന് ചീഞ്ഞ് വീണ്ടും വൃത്തികേട് ആകാനുള്ള സാധ്യത കൂടുതലാണ്. ബാത്റൂമിൽ സുഗന്ധം ഉണ്ടാക്കുന്നതിനും അഴകുകൾ നീക്കം ചെയ്യുന്നതിനും ആയി ഇനി വിപണികളിൽ നിന്നും സാധനങ്ങൾ വാങ്ങിയ പൈസ കളയേണ്ട ആവശ്യമില്ല ഒട്ടും തന്നെ ചെലവ് കുറഞ്ഞ രീതിയിൽ നാരങ്ങ തോലുകൊണ്ട് ഇതുപോലെ നിങ്ങൾ ചെയ്തു നോക്കൂ. ഇത് നിങ്ങൾക്ക് വളരെയധികം ഉപകാരപ്രദമായിരിക്കും. എല്ലാവരും ഒരു തവണയെങ്കിലും ചെയ്തു നോക്കൂ റിസൾട്ട് കണ്ട് നിങ്ങൾ ഞെട്ടും. Credit : E&E Kitchen

Leave a Reply

Your email address will not be published. Required fields are marked *