Easy Lamp Cleaning Tip : നിത്യവും രണ്ടുനേരം വിളക്ക് വയ്ക്കുന്ന വീടുകൾ ഉണ്ടെങ്കിൽ അവിടെയുള്ള വീട്ടമ്മമാർക്കറിയാം വിളക്കുകൾ എത്രത്തോളം വൃത്തികേട് ആകും എന്നത്. കൂടുതലായും വിളക്കിന്റെ തിരിഞ്ഞു പോകുന്നതായിരിക്കും ഇത്തരം കറുത്ത പാടുകൾക്ക് കാരണമാകുന്നത് മാത്രമല്ല എണ്ണ കൊണ്ടും ഇതുപോലെ പാടുകളും വിളക്കിൽ അഴുക്കുകളും ഉണ്ടാകാം. ഇത്തരം അഴുക്കുകളെ ഇല്ലാതാക്കുന്നതിന് വേണ്ടിയിട്ടുള്ള ഒരു ടിപ്പാണ് പറയാൻ പോകുന്നത്.
ഇതിനു വേണ്ടി നമുക്ക് സോപ്പ് പൊളിയോ അല്ലെങ്കിൽ നാരങ്ങയോ ഒന്നും തന്നെ വേണ്ട ഒരേ ഒരു സാധനം മാത്രമാണ് നമുക്ക് ആവശ്യമായിട്ടുള്ളത് എല്ലാവരുടെ വീട്ടിലും ഉണ്ടാകുന്നതാണ്. ഇതിനായി നമുക്ക് ആവശ്യമുള്ളത് ബ്ലീച്ചിംഗ് പൗഡർ ആണ്. നമ്മുടെ വീട്ടിൽ പൂപ്പലും പായലും എല്ലാം പോകുന്നതിനു വേണ്ടി ബ്ലീച്ചിങ് പൗഡർ ഉപയോഗിക്കാറുണ്ടല്ലോ തന്നെ നമുക്ക് വിളക്ക് വൃത്തിയാക്കുന്നതിന് ഉപയോഗിക്കാവുന്നതാണ് ഇതിലെ വെള്ളം മിക്സ് ചെയ്യേണ്ട ആവശ്യം ഒന്നും തന്നെയില്ല.
ബ്ലീച്ചിങ് പൗഡർ കയ്യിൽ നേരിട്ട് ഉപയോഗിക്കുമ്പോൾ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നവരാണെങ്കിൽ കയ്യിൽ കവർ ഉപയോഗിക്കുന്നത് വളരെ നല്ലതായിരിക്കും. അതിനുശേഷം നിങ്ങൾ വിളക്കിന്റെ എല്ലാ ഭാഗത്തും വെള്ളം നനച്ചു കൊടുക്കുക ശേഷം അതിലേക്ക് ബ്ലീച്ചിങ് പൗഡർ ഇട്ട് കൈകൊണ്ട് എല്ലാ ഭാഗത്തും തേച്ചുപിടിപ്പിക്കുക. അതിനുശേഷം നല്ലതുപോലെ ഉരച്ചു കൊടുക്കുക നന്നായി കൊടുക്കേണ്ടതാണ് .
ശേഷം കുറച്ച് സമയം അതുപോലെ തന്നെ വയ്ക്കുക അതുകഴിഞ്ഞ്. വേണമെങ്കിൽ ഒരു സ്പോഞ്ച് സ്ക്രബർ ഉപയോഗിച്ചുകൊണ്ട് നിങ്ങൾക്ക് വൃത്തിയാക്കാവുന്നതാണ് വളരെ എളുപ്പത്തിൽ തന്നെ വൃത്തിയാക്കുന്നതായിരിക്കും സാധാരണ നിങ്ങൾ ഉറച്ചു കഷ്ടപ്പെടുന്നതു പോലെ ചെയ്യേണ്ട ആവശ്യം ഒന്നും വരില്ല. സോപ്പ് ഉപയോഗിക്കുന്നതിനേക്കാൾ വളരെയധികം വൃത്തിയിൽ തന്നെ നിങ്ങൾക്ക് ഇത് ഉപയോഗിച്ച് വൃത്തിയാക്കാം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കുക.