എല്ലാവരുടെ വീട്ടിലും ഒരു നോൺസ്റ്റിക് പാൻ എങ്കിലും ഉണ്ടാകാതെ ഇരിക്കില്ല. ദോശ ഉണ്ടാക്കുന്നതിനും മുട്ട പൊരിക്കുന്നതിനും ആയി നോളജ്ക്ക് പാത്രങ്ങൾ പലതരം കാര്യങ്ങൾക്ക് നാം ആയിരിക്കും. എന്നാൽ കുറെ നാൾ ഉപയോഗിച്ചു കഴിഞ്ഞാൽ നോൺസ്റ്റിക്ക് പാനിന്റെ കോട്ടിങ് എല്ലാം നഷ്ടപ്പെട്ടുപോയി വൃത്തികേട് ആയിരിക്കുന്നത് കാണാം കോട്ടിങ്ങ് പോയ നോൺസ്റ്റിക്ക് പാത്രങ്ങളിൽ പിന്നീട് ഭക്ഷണം ഉണ്ടാക്കാൻ സാധിക്കുന്നതല്ല.
അത് ആരോഗ്യപരമായ പലതരം പ്രശ്നങ്ങൾക്കും വഴി വയ്ക്കും അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള നോൺസ്റ്റിക്ക് പാത്രങ്ങളെ എങ്ങനെ ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ മാറ്റിയെടുക്കാം എന്ന് നോക്കാം. അതിനായി ആദ്യം തന്നെ നോജിക്ക് പാത്രങ്ങളിലേക്ക് കുറച്ച് ബേക്കിംഗ് സോഡ ഇട്ടു കൊടുക്കുക ശേഷം അതിലേക്ക് കുറച്ചു വിനാഗിരി കൂടി ചേർത്തു കൊടുക്കുക. ഒരു സ്ക്രബർ ഉപയോഗിച്ചുകൊണ്ട് ഉരച്ചു കൊടുക്കുക.
അതിലേക്ക് ആവശ്യമെങ്കിൽ ലിക്വിഡ് സോപ്പ് പൊടി ചേർത്തു കൊടുക്കാം. അതിനുശേഷം സ്ക്രബർ ഉപയോഗിച്ചുകൊണ്ട് ഉരച്ചു കൊടുക്കൂ. കുറച്ചുനേരം ഉറങ്ങുമ്പോൾ തന്നെ കോട്ടിങ് എല്ലാം തന്നെ ഇളകി പോരുന്നത് കാണാം. കോട്ടിങ് എല്ലാം തന്നെ പോയി കഴിഞ്ഞതിനു ശേഷം പാത്രം നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക.
ശേഷം അടുപ്പിൽ വെച്ച് ചൂടാക്കി അതിലേക്ക് ആദ്യം കുറച്ചു വെളിച്ചെണ്ണ അയച്ചുകൊടുക്കുക. എല്ലാ ഭാഗത്തേക്കും തിരിച്ചുകൊടുക്കുക ശേഷം ഒരു മുട്ട പൊട്ടിക്കുക. അത് പാത്രത്തിന്റെ എല്ലാ ഭാഗത്തേക്കും നന്നായി സ്പ്രെഡ് ചെയ്യുക. ശേഷം നന്നായി വെന്തു വന്നതിനുശേഷം തിരിച്ചെടുത്ത് പാത്രം വീണ്ടും കഴുകി വൃത്തിയാക്കുക. അതിനുശേഷം ഇനി ഈ പാത്രം ദോശ ഉണ്ടാക്കുന്നതിനും മറ്റും ഉപയോഗിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video credit : vichus vlogs