ഫ്രിഡ്ജ് ഉപയോഗിക്കുന്ന വീട്ടിലുള്ള വീട്ടമ്മമാർക്ക് എല്ലാം തന്നെ കണ്ടുകാണും കുറെ നാൾ ഉപയോഗിച്ച് കഴിയുമ്പോൾ ഫ്രിഡ്ജ് ഡോറിന്റെ ഭാഗത്തെല്ലാം കറുത്ത നിറത്തിലുള്ള അഴുക്കുകൾ കിടക്കുന്നത് പലപ്പോഴും നമ്മൾ അത് ശ്രദ്ധിക്കാതെ പോകാറുണ്ട് എന്നാൽ അത് വളരെയധികം ശ്രദ്ധിക്കേണ്ടത്. അത്യാവശ്യമായിട്ടുള്ള കാര്യമാണ്.
കൃത്യമായ സമയത്ത് തന്നെ നമ്മൾ അഴുക്കുകൾ എല്ലാം തന്നെ ക്ലീൻ ചെയ്ത് മാറ്റണം എന്നാൽ ചില അഴകുകൾ ഒന്നും തന്നെ അതിൽ നിന്നും പോകാറില്ല അടിച്ചു കൂടി കിടക്കും അതിനെ എല്ലാം തന്നെ ഇളക്കി കളയുന്നതിന് വേണ്ടി നമുക്ക് ഒരു ലിക്യ്ഡ് തയ്യാറാക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രം എടുക്കുക അതിലേക്ക് ബേക്കിംഗ് സോഡ എടുക്കുക .
ആവശ്യമുള്ള അളവിൽ എടുക്കാവുന്നതാണ് ശേഷം അതിലേക്ക് ഏതെങ്കിലും ഒരു സോപ്പ് ഇട്ടുകൊടുക്കുക ശേഷം അതിലേക്ക് ഒരു നാരങ്ങാനീര് പിഴിഞ്ഞതും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക ശേഷം ഒരു ഉപയോഗിച്ചുകൊണ്ട് ഡോറിന്റെ അഴുക്കുപിടിച്ച ഭാഗങ്ങളിൽ എല്ലാം തന്നെ നല്ലതുപോലെ ഉരച്ചു കൊടുക്കുക വളരെ പെട്ടെന്ന് തന്നെ അഴുക്കുകൾ ഇളക്കി പോകുന്നത് കാണാൻ സാധിക്കും.
ശേഷം ഒരു തുണി ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കുക. ഇത് നിങ്ങൾക്ക് അഴുക്ക് പിടിച്ച ഏത് ഭാഗത്ത് വേണമെങ്കിലും വൃത്തിയാക്കി എടുക്കാവുന്നതാണ്. ഇത് ഉപയോഗിച്ചുകൊണ്ട് നിങ്ങൾക്ക് മിക്സിയുടെ ജാറിന്റെ അഴുക്കുപിടിച്ച ഭാഗങ്ങൾ എല്ലാം വൃത്തിയാക്കാം. നിങ്ങൾ ഇന്ന് തന്നെ ഫ്രിഡ്ജ് വൃത്തിയാക്കി വയ്ക്കുമല്ലോ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക. Credit : Prarthana’ sworld