കുറേക്കാലമായില്ലേ അടുക്കളപണി ചെയ്യാൻ തുടങ്ങിയിട്ട് എന്നിട്ടും നിങ്ങൾ ഇതൊന്നും അറിയാതെ പോയല്ലോ. ഇന്നത്തെ കാലത്ത് ദോശ ഉണ്ടാക്കുന്നതിനുള്ള മാവ് സാധാരണ പുറത്തുനിന്നും വാങ്ങുന്നവർ ആയിരിക്കും കൂടുതൽ ആളുകളും എന്നാൽ വീട്ടിൽ തന്നെ തയ്യാറാക്കുന്നവരും ചുരുക്കമല്ല. സാധാരണ വീട്ടിൽ തയ്യാറാക്കുകയാണെങ്കിൽ നമ്മൾ അത് ഫ്രിഡ്ജിൽ വെച്ച് സൂക്ഷിക്കും ആവശ്യാനുസരണം എടുക്കുകയായിരിക്കും ചെയ്യുന്നത്.
എന്നാൽ പലപ്പോഴും മാവ് പൊളിച്ചു പോകുന്ന സാഹചര്യങ്ങൾ ഉണ്ടാകാം എന്നാൽ ഇനി അത്തരത്തിലുള്ള ഒരു സാഹചര്യം ഉണ്ടാകുന്നതല്ല മാവ് എത്ര ദിവസം വേണമെങ്കിലും നിങ്ങൾക്ക് പുറത്തുവയ്ക്കാം വെച്ചാൽ പോലും മാവ് പൊളിച്ചു പോകുകയില്ല അതിനുവേണ്ടി ഈ ഇല മാത്രം മതി.
നിങ്ങളുടെ വീട്ടിൽ വെറ്റില ഉണ്ടെങ്കിൽതളിർത്ത വെറ്റില എടുക്കുക. ശേഷം അത് നല്ലതുപോലെ കഴുകി വൃത്തിയാക്കി മാവിന്റെ മുകളിലായി വയ്ക്കുക. അതുകഴിഞ്ഞ് അടുത്ത സൂക്ഷിക്കാവുന്നതാണ് എപ്പോഴെല്ലാം നിങ്ങൾ എടുക്കുന്നുവോ ആ സമയത്ത് ഇല മാറ്റിവെക്കാവുന്നതാണ് .
എങ്കിൽ തന്നെയും മാവ് തീരുന്നത് വരെ ഉണ്ടായിരിക്കണം. ഇത് നിങ്ങൾക്ക് ഫ്രിഡ്ജിൽ വച്ചു സൂക്ഷിക്കുകയാണെങ്കിൽ കുറെ മാസത്തോളം ഇരിക്കുന്നതായിരിക്കും. വെറും വെറ്റില മാത്രം ഉപയോഗിച്ചുകൊണ്ട് ചെയ്ത ഈ ടിപ്പ് നിങ്ങളും ട്രൈ ചെയ്തു നോക്കൂ കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കണ്ടു നോക്കുക. Credit : grandmother tips