പൗഡർ ഉപയോഗിച്ചുകൊണ്ട് ഗ്യാസ് സ്റ്റൗ എങ്ങനെയാണ് വൃത്തിയാക്കുന്നത് എന്ന് നോക്കാം പാചകം ചെയ്യുന്ന സമയത്ത് ഗ്യാസ് സ്റ്റൗ പലപ്പോഴും വൃത്തികേടായി പോകാറുണ്ടല്ലോ സാധാരണ തുണി ഉപയോഗിച്ച് തുടച്ചാൽ ഒന്നും അത് പൂർണ്ണമായ രീതിയിൽ വൃത്തിയാക്കണം എന്നില്ല കൂടാതെ എണ്ണമയം അതുപോലെ തന്നെ അവശേഷിക്കുകയും ചെയ്യും ഇതുപോലെ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ എളുപ്പത്തിൽ എണ്ണമയവെല്ലാം തന്നെ മാറ്റി പുതിയത് പോലെ കാണപ്പെടുന്നതിന് ഗ്യാസ് തുടച്ച് വൃത്തിയാക്കിയതിനുശേഷം കുറച്ച് പൗഡർ വിതറി കുടക്കുക അതിനുശേഷം ഒരു തുണി ഉപയോഗിച്ചുകൊണ്ട് തുടച്ച് എടുക്കുക.
ഇപ്പോൾ നോക്കുകയാണെങ്കിൽ നല്ല വൃത്തിയോടെ എണ്ണമയമില്ലാതെ കാണുന്നതായിരിക്കും അടുത്ത ഒരു ടിപ്പ് ദോശമാവിനോ അപ്പത്തിന്റെ മാവിനോ അരയ്ക്കുന്ന സമയത്ത് കുറച്ച് പൈസ ക്യൂബ് കൂടി ഇട്ടു കൊടുക്കുക. ശേഷം അരച്ചെടുത്ത് മാവ് പൊനായി മാറ്റിവയ്ക്കുക ഇങ്ങനെ ചെയ്യുകയാണെങ്കിൽ കുറെ നാളത്തേക്ക് മാവ് കേടാകാതെ ഇരിക്കുകയും മാത്രമല്ല പെട്ടെന്ന് മാവ് പൊന്തി വരികയും ചെയ്യുന്നതായിരിക്കും.
അടുത്ത ഒരു ടിപ്പ് പാല് തിളപ്പിക്കാൻ വയ്ക്കുമ്പോഴും അരി വേവിക്കാൻ വയ്ക്കുമ്പോഴും ചില സമയങ്ങളിൽ അത് തിളച്ച് പുറത്തേക്ക് പോകാറുണ്ടല്ലോ ഇത്തരത്തിൽ പോകാതിരിക്കണമെങ്കിൽ പാത്രത്തിന്റെ വായ്ഭാഗത്ത് കുറച്ചു വെളിച്ചെണ്ണ തേച്ചു കൊടുത്താൽ മാത്രം മതി എത്രത്തോളം തിളച്ചാലും ഒരു തുള്ളി പോലും പുറത്തേക്ക് തെറിച്ചു പോവില്ല.
അടുത്തതായി അടുക്കളയിൽ ഉപയോഗിക്കുന്ന കത്രികയുടെ മൂർച്ച കുറയുന്ന സാഹചര്യങ്ങളിൽ ചെയ്യേണ്ടത് കത്തി അടുപ്പിൽ വച്ച് ചൂടാക്കുക ശേഷം ഉപ്പുപാത്രത്തിന്റെ ഉള്ളിലേക്ക് വെച്ച് കത്രിക മുറിച്ചു കൊടുക്കുക ഇങ്ങനെ ചെയ്യുകയാണെങ്കിൽ കത്രികയ്ക്ക് നല്ല മൂർച്ച കൂടുന്നതായിരിക്കും. ടിപ്പുകൾ എല്ലാം ആരും ചെയ്യാതെ പോകല്ലേ. Video credit : Vichus vlogs