നമ്മളെല്ലാവരും തന്നെ പാൽചായ കുടിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. പാല് തിളപ്പിക്കാൻ വയ്ക്കുന്ന സമയത്ത് പലപ്പോഴും വീട്ടമ്മമാർക്ക് പറ്റിപ്പോകുന്ന ഒരു കാര്യമാണ് പാല് തിളച്ച് പുറത്തേക്ക് പോകുന്നത് ചിലപ്പോൾ ഒരു നേരത്തെ ശ്രദ്ധ മാറുമ്പോൾ ആയിരിക്കും തിളച്ച പുറത്തേക്കു പോകുന്നത്. കൂടുതൽ സമയവും പാല് തിളപ്പിക്കാൻ വയ്ക്കുമ്പോൾ അതിന്റെ അരികിൽ തന്നെ എല്ലാവരും ഇരിക്കുകയാണ് പതിവ്.
എന്നാൽ ഇനി അതിന്റെ ആവശ്യമില്ല പാല് ഒട്ടും തന്നെ തെളിഞ്ഞു പോകാതിരിക്കാൻ ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്. അതിനായി ചെയ്യേണ്ടത് പാല് തിളപ്പിക്കാനായി പാത്രത്തിലേക്ക് ഒഴിച്ച് വെച്ചതിനുശേഷം ഒരു ചെറിയ പാത്രം അതിലേക്ക് കമഴ്ത്തി വയ്ക്കുക ഇങ്ങനെ ചെയ്യുകയാണെങ്കിൽ എത്ര തിളച്ചാലും ഒട്ടും തന്നെ പുറത്തേക്ക് പറഞ്ഞു പോകില്ല.
ടിപ്പണിക്ക് വളരെയധികം ഉപകാരപ്രദമായിരിക്കും.അതുപോലെ അടുത്ത ടിപ്പ് എന്ന് പറയുന്നത് തക്കാളിയുടെ പോലെ വളരെ പെട്ടെന്ന് കളഞ്ഞെടുക്കണമെങ്കിൽ ഒരു പപ്പട കോലിൽ കുത്തിപ്പിടിക്കുക ശേഷം അടുപ്പിൽ വച്ച് ചെറുതായി ചൂടാക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ തോല് നമുക്ക് അടർത്തിയെടുക്കാൻ സാധിക്കുന്നതാണ്.
അടുത്തതായി സ്റ്റീൽ പാത്രങ്ങൾ ദിവസവും ഉപയോഗിക്കുമ്പോൾ ചിലപ്പോൾ അത് മങ്ങി പോകാനുള്ള സാധ്യത ഉണ്ട് ഇത്തരം സന്ദർഭങ്ങളിൽ തിളക്കത്തോടെ നിലനിർത്തുന്നതിന് വേണ്ടി ബാക്കി വരുന്ന ദോശമാവുണ്ടെങ്കിൽ കുറച്ച് പാത്രത്തിൽ മുഴുവനായി തേച്ച് പിടിപ്പിച്ചു വയ്ക്കുക. ഒരു ദിവസം മുഴുവൻ അതുപോലെ വെച്ചതിനുശേഷം കഴുകി കളയുക. പുതിയത് പോലെ തന്നെ കാണപ്പെടും. Video credit : Prarthana’ world