ഇന്നത്തെ കാലത്ത് പുറത്തുനിന്നും ഗോതമ്പ് പൊടി അരിപ്പൊടി എന്നിവ വാങ്ങിക്കുന്ന വീട്ടമ്മമാരാണ് കൂടുതൽ പേരും എന്നാൽ വീട്ടിൽ തന്നെ ഗോതമ്പ് അരി എന്നിവ പൊടിച്ച് സൂക്ഷിക്കുന്നവരും നമുക്കിടയിൽ ധാരാളമാണ് അങ്ങനെയുള്ളവർക്ക് വളരെ എളുപ്പത്തിൽ അത് കുറെ നാളത്തേക്ക് സൂക്ഷിച്ച് വയ്ക്കുന്നതിന് ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്
ഒരു വർഷം വരെ കേടുവരാതെ ഗോതമ്പുപൊടി ഇരിക്കുന്നതിന് ഇതുപോലെ ചെയ്താൽ മാത്രം മതി. അതിനായി ഗോതമ്പ് പൊടിയെടുത്ത് നല്ല ഉറപ്പുള്ള ഒരു പ്ലാസ്റ്റിക് കവറിൽ ആക്കി നല്ല രീതിയിൽ കിട്ടുക. ഒട്ടും തന്നെ വെള്ളം കടക്കാത്ത രീതിയിൽ വേണം ആ കിട്ടി ഉറപ്പിക്കേണ്ടത് അതിനുശേഷം ഫ്രീസറിൽ ഈ കവറുകൾ വയ്ക്കുക.
ഇങ്ങനെ ചെയ്യുകയാണെങ്കിൽ എത്ര ദിവസങ്ങളോ മാസങ്ങളോ കഴിഞ്ഞാലും ഗോതമ്പ് പൊടി ഒരു കേടു വരാതെ ഇരിക്കുന്നതായിരിക്കും സാധാരണ പൊടിയിൽ പുഴു വരുന്നത് സ്വാഭാവികമാണ് ഈ അവസ്ഥകൾ ഒന്നും തന്നെ ഇതുപോലെ ചെയ്താൽ ഉണ്ടാകുന്നതല്ല.
അതുകൊണ്ടുതന്നെ എല്ലാവർക്കും ധൈര്യമായി ഉപയോഗിക്കാവുന്നതേയുള്ളൂ. ഇത് എല്ലാവരും ഇന്ന് തന്നെ ചെയ്തു നോക്കൂ. ആവശ്യമുള്ള സമയത്ത് ഗോതമ്പ് പൊടി പുറത്തേക്ക് വെച്ചതിനുശേഷം കുറച്ച് സമയം അതുപോലെ തന്നെ വെക്കുക അതിന്റെ തണവെല്ലാം പോയി കഴിയുമ്പോൾ ഗോതമ്പ് പൊടി ഉപയോഗിക്കാവുന്നതാണ്. Credit : Grandmother tips