അടുക്കളയിൽ ജോലി ചെയ്യുന്ന വീട്ടമ്മമാർക്ക് ജോലികൾ പെട്ടെന്ന് തന്നെ ചെയ്തു തീർക്കുന്നതിന് വേണ്ടി ചില ടിപ്പുകൾ നമ്മൾ ചെയ്യാറുണ്ട്. അതുകൊണ്ടുതന്നെ വീട്ടമ്മമാർക്ക് ജോലികൾ പെട്ടെന്ന് ചെയ്തു തീർക്കുന്നതിന് വേണ്ടി വളരെയധികം ഉപകാരപ്രദമാകുന്ന കുറച്ച് ടിപ്പുകൾ ആണ് പറയാൻ പോകുന്നത്. വളരെ ചെറിയ ജോലികൾ ആണെങ്കിലും അടുക്കളയിൽ ആയതുകൊണ്ട് കൃത്യമായി വൃത്തിയാക്കിയില്ലാ എങ്കിൽ പിന്നീട് അത് വലിയ പണിയായി തീരും.
അതുകൊണ്ട് തന്നെയാണ് ഈ ചെറിയ ടിപ്പുകൾ നമ്മൾ പരീക്ഷിക്കുന്നത്. അതിനായി നമുക്ക് ആവശ്യമുള്ളത് ഒരു സ്ക്രബ്ബറും പേസ്റ്റ് മാത്രമാണ് ആദ്യമായി കിച്ചൻ സിംഗിന്റെ ഉള്ളിൽ ഉണ്ടാവുന്ന എണ്ണമയം വളരെ കൃത്യമായി തന്നെ പോകുന്നതിനെ ഒരു സ്ക്രബറിൽ കുറച്ച് പേസ്റ്റ് തേച്ച് ശേഷം സിംഗം മുഴുവനായി കുറച്ചു കൊടുക്കുക.
അതിനുശേഷം സാധാരണ വെള്ളം ഒഴിച്ച് കളഞ്ഞു നോക്കൂ പുതിയത് പോലെ തന്നെ വെട്ടി തിളങ്ങുന്നത് കാണാം. ഇതുതന്നെ നിങ്ങൾക്ക് വാഷിംഗ് വൃത്തിയാക്കുന്നതിന് ഉപയോഗിക്കാവുന്നതാണ് വളരെ വൃത്തിയോടെ തന്നെ ഒരുതരത്തിലും ദുർഗന്ധം ഇല്ലാതെ തന്നെ വൃത്തിയാക്കി എടുക്കാം. കൂടാതെ സ്റ്റീൽ പൈപ്പുകളുടെ മുകളിൽ കാണുന്ന തുരുമ്പ് ഇല്ലാതാക്കുന്നതിന് നിങ്ങൾക്ക് ഇതുതന്നെ ചെയ്യാവുന്നതാണ് തുരുമ്പിനെ അകറ്റാനും ഇങ്ങനെ ചെയ്യുക.
ബാത്റൂമിൽ ഉപയോഗിക്കുന്ന സ്റ്റീലിന്റെ സ്റ്റാൻഡുകളിൽ പെട്ടെന്ന് ദുരുപടിക്കുന്ന അവസ്ഥയാണ് ഉണ്ടാകാറുള്ളത് കാരണം എപ്പോഴും വെള്ളമുണ്ടാകുന്ന സ്ഥലമാണല്ലോ അതുകൊണ്ടുതന്നെ പേസ്റ്റ് ഉപയോഗിച്ച് കൊണ്ട് ഇതുപോലെ ഉരച്ച് വൃത്തിയാക്കുമ്പോൾ വളരെ എളുപ്പത്തിൽ തന്നെ അതിന്റെ മുകളിലുള്ള തുരുമ്പ് എല്ലാം പോകുന്നതായിരിക്കും. കൂടുതൽ ടിപ്പുകൾക്ക് വീഡിയോ കാണുക. Credit : E & E Kitchen