നമുക്കെല്ലാവർക്കും അറിയാം ഇപ്പോഴത്തെ കാലാവസ്ഥയിൽ ചൂട് വളരെയധികം കൂടിവരുന്ന അവസ്ഥയാണ് ഇപ്പോഴത്തെ സമയത്ത് നമ്മുടെയും ചരമം വളരെയധികം സംരക്ഷിക്കേണ്ട ആവശ്യമാണ് ഉള്ളത് കൂടാതെ കാലുകൾ പെട്ടെന്ന് വിട്ടു കയറാനുള്ള അവസ്ഥയും ഉണ്ടാകാം അതുകൊണ്ട് തന്നെ എല്ലാവരും കാലിലും കയ്യിലും എല്ലാം ബാച്ചിലിൻ നല്ലതുപോലെ തേച്ചു വേണം പുറത്തേക്ക് ഇറങ്ങുവാൻ വീട്ടിലുള്ളപ്പോഴും ഇതുപോലെ തന്നെ ചെയ്യേണ്ടതാണ്.
അടുത്ത ഒരു ടിപ്പർ എന്ന് പറയുന്നത് കുക്കർ ഉപയോഗിക്കുന്നവർക്ക് ചിലപ്പോഴെങ്കിലും അനുഭവമുണ്ടായിട്ടുണ്ടാകും അതിന്റെ ഭാഷ ചിലപ്പോൾ ഒരുപാട് ലൂസ് ആയി പോകുകയോ അല്ലെങ്കിൽ ഒരുപാട് ടൈറ്റായി പോവുകയും ചെയ്യുന്നത് ഇത്തരത്തിൽ ടൈറ്റായി പോകുന്ന സന്ദർഭത്തിൽ നല്ല ചൂടുവെള്ളത്തിൽ ഒരു 15 മിനിറ്റ് വാഷർ ഇട്ടുവയ്ക്കുകയാണെങ്കിൽ ലൂസായി വരുന്നതായിരിക്കും അതുപോലെ ഭാഷ ഒരുപാട് ലൂസ് ആയിരിക്കുന്ന അവസ്ഥയാണെങ്കിൽ കുറച്ച് സമയം ഫ്രീസറിൽ വച്ച് ടൈറ്റ് ആക്കി എടുക്കുക..
അടുത്ത ടിപ്പ് എന്ന് പറയുന്നത്. നിങ്ങൾ ദൂരെ യാത്രകൾ പോകുമ്പോൾ എപ്പോഴെങ്കിലും ഛർദ്ദിക്കാനുള്ള തോന്നൽ ഉണ്ടാകാറുണ്ടോ എന്നാൽ അത് പെട്ടെന്ന് ഇല്ലാതാക്കുന്നതിന് വേണ്ടി നിങ്ങൾ എവിടെയാണ് ഇരിക്കുന്നത് അതിനടിയിലായി ഒരു ന്യൂസ് പേപ്പർ വയ്ക്കുക ശേഷം അതിനു മുകളിലായി ഇരിക്കുക ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഛർദിയുടെ തോന്നൽ ഉണ്ടാവുകയില്ല.
അടുത്ത ടിപ്പ് വീട്ടിൽ പപ്പടം വാങ്ങുമ്പോൾ കുറച്ച് അധികം ദിവസത്തേക്ക് ഒട്ടും തന്നെ കേടു വരാതെ ഇരിക്കുന്നതിന് വേണ്ടി ആദ്യം മുതൽ പ്ലാസ്റ്റിക് കവർ കൊണ്ട് നന്നായി മൂടുക ശേഷം ഒരു പ്ലാസ്റ്റിക് പാത്രത്തിൽ ഇട്ട് ടൈറ്റായി അടച്ചു വയ്ക്കുക ഇത് നിങ്ങൾ എത്ര കാലം ഫ്രീസറിൽ വച്ചാലും പുതുമ നഷ്ടപ്പെടാതെ അതുപോലെ തന്നെ ഇരിക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Grandmother tips