ചെറിയ കുട്ടികളുള്ള വീടുകളിൽ എല്ലാം തന്നെ നമുക്കറിയാം ചിലപ്പോൾ അവർ ബെഡ്ഷീറ്റുകളിൽ എല്ലാം തന്നെ മൂത്രം ഒഴിച്ചു വയ്ക്കുകയും ചെയ്യും നമ്മൾ പലപ്പോഴും അത് കഴുകി വൃത്തിയാക്കിയാലും അതിന്റെ മണം അങ്ങനെ തന്നെ നിൽക്കും ഇത്തരം സാഹചര്യങ്ങളിൽ മുറിയിൽ മുഴുവനായും ആ മണം വരുകയും പിന്നീട് ഒരു ബുദ്ധിമുട്ട് ആവുകയും ചെയ്യും ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് ഏതെങ്കിലും നല്ല സുഗന്ധമുള്ള പെർഫ്യൂം ഷീറ്റിൽ നല്ലതുപോലെ സ്പ്രേ ചെയ്യുക.
അതിനുശേഷം ചൂടാക്കി അയൺ ചെയ്യുക ഇങ്ങനെ ചെയ്യുകയാണെങ്കിൽ സുഗന്ധം അതുപോലെ തന്നെ നിലനിൽക്കുന്നതായിരിക്കും. അതുപോലെ തന്നെ അയൺ ബോക്സ് നന്നായി വൃത്തിയാക്കേണ്ടതാണ് അയൺ ബോക്സിൽ തുണികൾ കരിഞ്ഞുപിടിച്ച പാടുകൾ ഉണ്ടെങ്കിൽ അവയെല്ലാം ഉടനെ തന്നെ വൃത്തിയാക്കേണ്ടതാണ് .
അതുപോലെ തന്നെ ചെളി പിടിച്ച പാടുകൾ എല്ലാം കൃത്യമായി വൃത്തിയാക്കേണ്ടതാണ് വയർ പോകുന്ന ഭാഗത്ത് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഉടനെ തന്നെ നീക്കം ചെയ്യേണ്ടതാണ്. അടുത്തതായി നമ്മൾ വീട്ടിലേക്ക് പലതരത്തിലുള്ള ജോലികളും വാങ്ങുന്നവരായിരിക്കും പുല്ലിന്റെ ചൂൽ വാങ്ങുന്നവർ ആണെങ്കിൽ .
പുതിയതായി വാങ്ങി നമ്മൾ ഉപയോഗിക്കുമ്പോൾ പലപ്പോഴും അതിന്റെ ഉള്ളിൽ നിന്നും ചില പൊടികളും നാരുകളും എല്ലാം തന്നെ പുറത്തേക്ക് വരാം ഇത്തരത്തിലുള്ള സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനുവേണ്ടി പുതിയതായി ഒരു ചുൽ വാങ്ങിയാൽ നമ്മൾ ഒരു ഉപയോഗിച്ചുകൊണ്ട് നല്ലതുപോലെ ചീകി വൃത്തിയാക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ അതിനകത്തെ എല്ലാ പൊടികളും എല്ലാം പോയി നല്ല ക്ലീൻ ആകുന്നതായിരിക്കും. ഇതുപോലെ ചെയ്യുക. Credit : Grandmother tips