കൊതുകിനെ ഇല്ലാതാക്കുന്നത് അത്ര എളുപ്പമുള്ള പണിയല്ല. വൈകുന്നേരം കളിയായിരിക്കും കൊതുകുകൾ ധാരാളമായി വീട്ടിലേക്ക് കടന്നുവരുന്നത് നമ്മൾ എത്ര വാതിലുകളും ജനലുകളും അടച്ചാൽ പോലും ഏതെങ്കിലും വഴിയിലൂടെ അവ വീടിന്റെ ഉള്ളിലേക്ക് കടന്നു വരികയും നമുക്ക് ശല്യമായി തീരുകയും ചെയ്യും പക്ഷേ ഇനി വീടിന്റെ പരിസരത്ത് പോലും കൊതുക് വരാതിരിക്കാൻ വേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു കാര്യം നോക്കാം
അതിനായി ഒരു വിളക്ക് മാത്രം കത്തിച്ചു വെച്ചാൽ മതി വിളക്ക് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം അതിനായി ഒരു എടുക്കുക ശേഷം അതിലേക്ക് കുറച്ച് വേപ്പെണ്ണ എടുക്കുക. അതിലേക്ക് ഒരു കർപ്പൂരം പൊടിച്ചു ചേർക്കുക ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക അതുകഴിഞ്ഞ് ഒരു തിരി അതിലേക്ക് ഇട്ട് നനച്ചു കൊടുക്കുക ശേഷം കത്തിച്ചു വയ്ക്കുക.
മാതിരിയും ജനാലയുടെയും അരികിലായി ഈ വിളക്ക് കത്തിച്ചു വയ്ക്കുകയാണെങ്കിൽ കൊതുക് വീടിന്റെ ഉള്ളിലേക്ക് കടന്നു വരികയില്ല ഇതിലൂടെ വരുന്ന ഗന്ധം കൊതുകിനെ പരിസരത്ത് വരാതെ ഓടിക്കുന്നു പക്ഷേ നമുക്ക് ഇതിന്റെ ഗന്ധം യാതൊരു തരത്തിലുമുള്ള സൈഡ് എഫക്ട് ഉണ്ടാക്കുന്നതല്ല അതുകൊണ്ടുതന്നെ ചെറിയ കുട്ടികളുള്ള വീടുകളിൽ എല്ലാം ഇത് ഫലപ്രദമായിട്ടുള്ള കാര്യമായിരിക്കും
കാരണം കെമിക്കലുകൾ നിറഞ്ഞ പല സാധനങ്ങളും ഉപയോഗിക്കുമ്പോഴും നമ്മുടെ ആരോഗ്യത്തിന് അത് വളരെയധികം ദോഷകരമായി ബാധിക്കും അതുകൊണ്ട് ഇത് വളരെ നല്ലൊരു മാർഗമാണ്. എല്ലാവരും ഇതുപോലെ ചെയ്യുക കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit:Grandmother tips