അലർജികൾ കൊണ്ടോ കാലാവസ്ഥ മാറ്റം കൊണ്ടു പെട്ടെന്ന് പിടിപെടുന്ന അസുഖമാണ് ജലദോഷം പനി ചുമ എന്നിവ. ചിലപ്പോൾ വളരെ കുറച്ചു ദിവസങ്ങൾ മാത്രമേ ഇവ അസ്വസ്ഥത ഉണ്ടാക്കുന്നുള്ളൂ എങ്കിലും കാര്യമായി ശ്രദ്ധിച്ചില്ല എങ്കിൽ പിന്നീട് അത് ഗുരുതരമാകാനുള്ള അവസ്ഥയും ഉണ്ട്. സാധാരണഗതിയിൽ ഇവ വന്നാൽ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ തന്നെ വന്നതുപോലെ പോകും എന്നാൽ ചിലത് കൂടുതൽ കഠിനമാവുകയും ചെയ്യും.
അപ്പോൾ എല്ലാവരും തന്നെ ഡോക്ടറുടെ പ്രത്യേകത നിർദേശം എടുക്കേണ്ടതാണ്. അല്ലാത്തപക്ഷം പെട്ടെന്ന് വരുന്ന ഇത്തരം ജലദോഷത്തിന് വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ചില ഒറ്റമൂലികൾ ഉണ്ട്. അതിൽ ഒന്നാണ് പറയാൻ പോകുന്നത്. അതിനായി ഒരു സോക്സും സവാളയും മാത്രം മതി.
ആദ്യം തന്നെ കാലിന്റെ ഉള്ളിലേക്ക് സോക്സ് കടത്തിയതിനു ശേഷം ഒരു സവാള വട്ടത്തിൽ അരിഞ്ഞെടുത്തത് ബോക്സിന്റെ ഉള്ളിലായി ഉള്ളം കാലിലേക്ക് കയറ്റി വയ്ക്കുക. രാത്രി കിടക്കുന്നതിനു മുൻപായി ഇങ്ങനെ ചെയ്ത് കിടന്നുറങ്ങുക പിറ്റേദിവസം എഴുന്നേൽക്കുമ്പോൾ തന്നെ ജലദോഷത്തിന് ശമനം ഉണ്ടാകും. പെട്ടെന്ന് ഉണ്ടാകുന്ന ജലദോഷത്തെ ഇതുപോലെയുള്ള ഒറ്റമൂലികൾ ഉപയോഗിച്ചുകൊണ്ട് വളരെ നിസ്സാരമായി തന്നെ മാറ്റിയെടുക്കാൻ സാധിക്കും.
ആ കൂടിയ ജലദോഷം ഉള്ളവർക്ക് രണ്ടോ മൂന്നോ ദിവസം തുടർച്ചയായി ഇതുപോലെ ചെയ്താൽ വളരെ പെട്ടെന്ന് മാറ്റം ഉണ്ടാകുന്നതാണ്. എല്ലാവരും ഇതുപോലെ ഒരു ഒറ്റമൂലി ചെയ്തു നോക്കൂ വളരെയധികം ഉപകാരപ്രദമായിരിക്കും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക. Credit : Malayali corner