ആളുകൾക്ക് കാലാവസ്ഥ മാറ്റം കൊണ്ട് പെട്ടെന്ന് വരുന്നതാണല്ലോ തുമ്മൽ അലർജി എന്നിവ കൂടുതലാടുകൾക്കും സംഭവിക്കുന്നത് അതുപോലെ തന്നെയാണ് എന്നാൽ ചിലർക്ക് മറ്റു പല കാരണങ്ങൾ കൊണ്ടും അലർജി തുമ്മൽ എന്നിവ ഉണ്ടാകാം ഇത്തരം സാഹചര്യങ്ങളിൽ ഇത് ഇല്ലാതാക്കുന്നതിന് വേണ്ടി പലപ്പോഴും അലോപ്പതി മരുന്നുകളെ നമ്മൾ ആഗ്രഹിക്കുന്നുണ്ടാകാം.
എന്നാൽ അതൊന്നും ഇല്ലാതെ തന്നെ നമുക്ക് വീട്ടിലുള്ള ചെറിയ മാർഗ്ഗങ്ങൾ ഉപയോഗിച്ചുകൊണ്ട് ഈ പ്രശ്നത്തെ എളുപ്പത്തിൽ ഇല്ലാതാക്കാൻ സാധിക്കുന്നതാണ്. അതിനായി ചെയ്യേണ്ടത് ഇത്രമാത്രമാണ് ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി എടുക്കുക അതിലേക്ക് ഒരു ടീസ്പൂൺ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
ശേഷം രാവിലെ വെറും വയറ്റിൽ കഴിക്കുക. അതുപോലെ രാത്രി കിടക്കുന്നതിനു മുൻപ് കഴിക്കുക. ഇതിനോടൊപ്പം തന്നെ ചെയ്യേണ്ട മറ്റൊരു കാര്യമാണ് ഒരു ഗ്ലാസ് വെള്ളം നല്ലതുപോലെ ചൂടാക്കുക ശേഷം അതിലേക്ക് ഒരു ടീസ്പൂൺ കരിംജീരകം ചേർക്കുക. ഇത് രാവിലെയും വൈകുന്നേരവും മഞ്ഞളും തേനും കഴിഞ്ഞു കുറച്ചു സമയത്തിന് ശേഷം വെള്ളം കുടിക്കുക.
മൂന്നാമതായി ചെയ്യേണ്ട മറ്റൊരു കാര്യമാണ് തുമ്മലും ഉള്ളവർ ഉപയോഗിക്കേണ്ട ഒരു എണ്ണയാണ് പറയാൻ പോകുന്നത് ഇതിനായി തുളസിയില എടുക്കുക ശേഷം വെളിച്ചെണ്ണ കാച്ചി തലയിൽ തേക്കാൻ ഉപയോഗിക്കുക. വളരെ പെട്ടെന്ന് ശമനം ഉണ്ടാകുന്നതാണ്. Credit : Lillys natural tips