പലരുടെയും തലമുടി പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ കൊഴിഞ്ഞു പോകാറുണ്ട് എന്നാൽ മറ്റു പലർക്കും പല അസുഖങ്ങളുടെ ഭാഗമായിട്ടും തലമുടി കൊഴിഞ്ഞു പോകാം. എന്തുതന്നെയായാലും കോയമുടികൾ തിരികെ വരണം എന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും പക്ഷേ എന്തുതന്നെ ചെയ്താലും കൊഴിഞ്ഞുപോയ മുടികൾ തിരികെ വരാൻ ചിലർക്ക് പ്രയാസം ഏറുകയാണ് .
അതുകൊണ്ടുതന്നെ കുറഞ്ഞ സമയത്തിനുള്ളിൽ കൊഴിഞ്ഞുപോയ തലമുടി എല്ലാം തിരികെ വരുന്നതിനുവേണ്ടി എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത് ഇത് നിങ്ങൾക്ക് വീട്ടിൽ തന്നെ ചെയ്യാവുന്നതേയുള്ളൂ. അതിനായി വീട്ടിൽ തന്നെയുള്ള സാധനങ്ങൾ മാത്രം മതി ആദ്യം തന്നെ ഒരു മിക്സിയുടെ ജാർ എടുക്കുക .
അതിലേക്ക് ചെറിയ കഷണങ്ങളാക്കി സവാള അരിഞ്ഞിട്ടു കൊടുക്കുക ശേഷം വെള്ളം ഒന്നും ചേർക്കാതെ നല്ലതുപോലെ അരച്ചെടുക്കുക പേസ്റ്റ് പോലെ അരച്ചെടുത്തതിനുശേഷം അരിപ്പ കൊണ്ട് അരിച്ച് അതിലെ നീര് മുഴുവനായി എടുക്കുക. ശേഷം അതിലേക്ക് കുറച്ചു വെളിച്ചെണ്ണ കൂടി ഒഴിച്ച് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക .
ഇത് നിങ്ങൾ ദിവസവും കുളിക്കുന്നതിനു മുൻപ് തലയോട്ടിയിൽ എല്ലാം തന്നെ തേച്ചുപിടിപ്പിക്കുക ശേഷം അരമണിക്കൂർ കഴിഞ്ഞ് കഴുകി കളയാവുന്നതാണ്. നല്ല റിസൾട്ട് തന്നെ ലഭിക്കുന്നതാണ് സവാള നീരും വെളിച്ചെണ്ണയും തലമുടി വളരുന്നതിന് വളരെ ഫലപ്രദമായിട്ടുള്ള ഒരു മാർഗ്ഗമാണ് എല്ലാവർക്കും ചെയ്തു നോക്കാവുന്നതേയുള്ളൂ കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : grandmother tips