പല വീട്ടമ്മമാരും ഇപ്പോഴും ദോശമാവ് ഇഡലി മാവ് എന്നിവ വീട്ടിൽ തന്നെ തയ്യാറാക്കുന്നതായിരിക്കും ജോലിക്ക് പോകുന്ന വീട്ടമ്മമാരെ ഒരുപാട് സമയമില്ലാത്തവർ എന്നിവരെല്ലാം പുറത്തുനിന്നും റെഡിമെയ്ഡ് ആയി മാവോ വാങ്ങി ഉപയോഗിക്കുന്നവരാണ് കൂടുതലും എന്നാൽ നിങ്ങൾക്കും ഇനി പുറത്ത് മാവ് വെച്ചാലും കുറെ നാളത്തേക്ക് കേടുവരാതെ പുളി വരാതെ ഇരിക്കുന്നതായിരിക്കും.
അതുകൊണ്ട് ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ എങ്ങനെയാണ് ഇത് ചെയ്യുന്നത് എന്ന് നോക്കാം അതിനായി നമുക്ക് വേണ്ടത് വെറ്റിലെയാണ് എല്ലാവരും തന്നെ തളിർത്ത ഒരു വെറ്റില എടുത്ത് നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക. ശേഷം ദോശമാവോ ഇഡലി മാവോ തയ്യാറാക്കിയതിനുശേഷം അതിനു മുകളിലായി വച്ചുകൊടുത്ത് അടച്ചു സൂക്ഷിക്കുക.
നിങ്ങൾ എപ്പോഴെല്ലാം മാവ് എടുക്കുന്നുവോ അപ്പോൾ ഇല മാറ്റി എടുത്തതിനുശേഷം വീണ്ടും അത് അതിനുമുകളിൽ വയ്ക്കുക അടച്ച് സൂക്ഷിക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ മാവ് ഒട്ടും തന്നെ പുളി വരാതെ ഇരിക്കും. നിങ്ങൾക്ക് ഇത് വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്നതാണ്.
ഫ്രിഡ്ജിൽ വച്ച് സൂക്ഷിക്കുന്ന വീട്ടമ്മമാരാണെങ്കിൽ ഒരുമാസത്തോളം വരെ മാവ് കേടാകാതെ ഇരിക്കുന്നതായിരിക്കും പുറത്തുവക്കുന്നവരാണെങ്കിലും ഒരു ആഴ്ചത്തോളം മാവ് കേടാകാതെ ഇരിക്കുന്നതായിരിക്കും അതുകൊണ്ടുതന്നെ ഒട്ടും ചിലവില്ലാത്ത രീതിയിൽ നിങ്ങൾക്ക് ഫലപ്രദമായി ചെയ്യാൻ പറ്റുന്ന ഈ ടിപ്പ് എല്ലാവരും തന്നെ ഒന്ന് ചെയ്തു നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. credit : Grandmother tip