നമ്മളെല്ലാവരും തന്നെ ഗ്യാസ് അടുപ്പുകൾ വീട്ടിൽ ഉപയോഗിക്കുന്നവർ ആയിരിക്കും കാരണം പെട്ടെന്ന് പാചകം നടക്കുന്നതിനും സമയവും ലാഭിക്കുന്നതിനും ഗ്യാസ് അടുപ്പുകൾ തന്നെയാണ് വളരെ ഉപകാരപ്രദമായിട്ടുള്ളത് എങ്കിൽ തന്നെയും ചിലപ്പോൾ ഗ്യാസ് തീരുന്ന സമയങ്ങളിൽ വീട്ടിൽ വിറകടുപ്പ് ഉപയോഗിക്കേണ്ട അവസ്ഥ പലപ്പോഴും ഉണ്ടായേക്കാം.
എന്നാൽ അതിന് വളരെയധികം മടിയാണ് പല വീട്ടമ്മമാർക്കും കാരണം പാത്രങ്ങൾ കരിപിടിച്ച കേടാകും എന്നതാണ് അതിന് പറയുന്ന കാരണങ്ങൾ സംഭവം ശരിയാണ് അടുപ്പിൽ വയ്ക്കുന്ന പാത്രങ്ങൾ പെട്ടെന്ന് കരിപിടിച്ച നാശമാകാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നാൽ ഇതുപോലെ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് ഏതോ പാത്രം വേണമെങ്കിലും അടുപ്പിൽ ധൈര്യമായി വയ്ക്കാം ഒട്ടുംതന്നെ കരിപിടിക്കും എന്ന പേടി ഇനി വേണ്ട.
അതിനായി ചെയ്യേണ്ടത് എന്താണ് എന്ന് നോക്കാം. ആദ്യം അടുപ്പിൽ നിന്ന് കുറച്ച് വെണ്ണീർ പുറത്തേക്കെടുക്കുക ശേഷം കുറച്ചു വെള്ളം ഒഴിച്ച് ക്രീം പരുവമാക്കുക. ശേഷം ഏതു പാത്രമാണോ നിങ്ങൾ അടുപ്പിൽ വയ്ക്കാനായി എടുക്കുന്നത് ആ പാത അടിഭാഗം മുഴുവനായി ഇത് നല്ലതുപോലെ തേച്ചുപിടിപ്പിക്കുക എല്ലാ ഭാഗത്തും നന്നായി ദേഷ്യപ്പെടാൻ പ്രത്യേകം ശ്രദ്ധിക്കുക .
അതിനുശേഷം നിങ്ങൾ അടുപ്പിൽ ധൈര്യമായി വെച്ച് ഉപയോഗിച്ചു കൊള്ളൂ എല്ലാം ഉപയോഗവും കഴിഞ്ഞതിനുശേഷം പുറത്തേക്ക് എടുക്കുക അത് കഴിഞ്ഞ് സാധാരണ വെള്ളം ഉപയോഗിച്ച് സ്പോഞ്ച് ഉപയോഗിച്ചുകൊണ്ട് കഴുകി വൃത്തിയാക്കി നോക്കൂ വളരെ എളുപ്പത്തിൽ തന്നെ കരിയെല്ലാം ഇളകിപ്പോയി പാത്രം എങ്ങനെയാണ് എടുത്തത് അതുപോലെ തന്നെ ഇരിക്കുന്നത് കാണാം. ഈ ടിപ്പ് എല്ലാവരും ഒന്ന് ചെയ്തു നോക്കൂ വീട്ടമ്മമാർക്ക് ഇത് വളരെയധികം ഉപകാരമായിരിക്കും. Credit : Infro ticks