നമ്മൾ നമ്മുടെ വീട് എപ്പോഴും വൃത്തിയായി തന്നെ സൂക്ഷിക്കും ഒരു പൊടി പോലുമില്ലാതെ വീടിന്റെ ഉൾഭാഗം എല്ലാം തന്നെ നമ്മൾ ക്ലീൻ ചെയ്യാറുണ്ട് എന്നാൽ അതുപോലെ തന്നെ ക്ലീൻ ചെയ്യേണ്ട ഒരു ഭാഗമാണ് ബാത്റൂമുകൾ പെട്ടെന്ന് നിർബന്ധം ഉണ്ടാകാൻ സാധ്യത കൂടുതലുള്ള സ്ഥലങ്ങൾ ആയതുകൊണ്ട് തന്നെ നമ്മൾ കൃത്യമായ ദിവസങ്ങളിൽ അത് വൃത്തിയാക്കേണ്ടത് വളരെ അത്യാവശ്യമാണ് എന്നാൽ സോപ്പ് ആകുന്നതുമൂലം ബാത്റൂമിലെ ടൈലുകൾ പെട്ടെന്ന് കറ പിടിക്കുകയും അഴുക്ക് ആവുകയും ചെയ്യും പിന്നീട് അത് നല്ലതുപോലെ ഉരച്ച് വൃത്തിയാക്കിയാൽ മാത്രമേ ഇളകി പോരുകയുള്ളൂ.
പെട്ടെന്ന് കൈ വേദനിക്കുകയും ചെയ്യും എന്നാൽ അതൊന്നുമില്ലാതെ വളരെ എളുപ്പത്തിൽ എല്ലാ അഴുക്കുകളും പോകുന്നതിനു വേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത് അതിനായി നമുക്ക് ഒരു ക്ലീനിങ് ലോഷൻ തയ്യാറാക്കി എടുക്കാം അതിനായി ആദ്യം ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ ഉപ്പ് ചേർക്കുക .
അതോടൊപ്പം രണ്ട് ടീസ്പൂൺ സോപ്പുപൊടി ചേർക്കുക അതിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ചേർക്കുക രണ്ട് ടീസ്പൂൺ വിനാഗിരി ചേർത്ത് കൊടുക്കുക ശേഷം ഇവ നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം നിങ്ങൾക്ക് എത്രയാണോ ലിക്വിഡ് ആവശ്യമുള്ളത് അത്രയും ചൂടുവെള്ളം അതിലേക്ക് ഒഴിച്ച് നല്ലതുപോലെ ലൂസാക്കി എടുക്കുക ശേഷം അതൊരു കുപ്പിയിലേക്ക് പകർത്തി വയ്ക്കാം ഇത് നിങ്ങൾക്ക് ബാത്റൂം ടൈലുകളിൽ എല്ലാം സ്പ്രേ ചെയ്തു കൊടുക്കുക 5 മിനിറ്റ് അതുപോലെ തന്നെ വയ്ക്കുക ,
അതിനുശേഷം തുടച്ചു കളയുക അല്ലെങ്കിൽ സാധാരണ വെള്ളം ഉപയോഗിച്ചാൽ തന്നെ ഇളകി പോകുന്നത് കാണാൻ സാധിക്കും എങ്കിലും ഒരച്ചു കൊടുക്കുന്നത് വളരെ നല്ലതായിരിക്കും. ഇത് ബാത്റൂമിൽ മാത്രമല്ല വാഷിങ് ബേസനുകളും കിച്ചൻ ടോപ്പും എല്ലാം വൃത്തിയാക്കുന്നതിന് ഉപയോഗിക്കാം. എല്ലാവരും ഇന്ന് തന്നെ തയ്യാറാക്കി വെക്കു. Credit : Vichus Vlogs