പലപ്പോഴും അടുക്കളയിൽ കിച്ചൻ സിംഗ് ബ്ലോക്ക് ആയി പോകുന്ന അവസ്ഥ വീട്ടമ്മമാർക്ക് ഉണ്ടായിട്ടുണ്ടാകാം നിങ്ങൾ ഈ സമയത്ത് ഏതൊക്കെ രീതിയിലാണ് വൃത്തിയാക്കാറുള്ളത്.കിച്ചൻ സിംഗിന്റെ പൈപ്പിൽ അഴുക്കുകൾ അടിയുന്നത് കൊണ്ടും പെട്ടെന്ന് വൃത്തിയാക്കാതെ ഇരിക്കുന്നതുകൊണ്ട് ആണ് ബ്ലോക്ക് ഉണ്ടാകുന്നത് ചിലപ്പോൾ എന്തെങ്കിലും ഭക്ഷണപദാർത്ഥങ്ങൾ ആയിരിക്കാം കുടുങ്ങിക്കിടക്കുന്നത് അല്ലെങ്കിൽ മറ്റു പല കാരണങ്ങളുമായിരിക്കാം
ഇനി എന്തുതന്നെയായാലും വളരെ എളുപ്പത്തിൽ തന്നെ ബ്ലോക്ക് മാറ്റുന്നതിന് വേണ്ടി ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്. അതിനായി നമുക്ക് വീട്ടിലുള്ള ഏതെങ്കിലും പ്ലാസ്റ്റിക് കുപ്പി എടുത്താൽ മതി ആദ്യം തന്നെ പ്ലാസ്റ്റിക് കുപ്പിയെടുത്ത അതിലേക്ക് വെള്ളം നിറയ്ക്കുക പകുതിയോളം വെള്ളം നിറയ്ക്കുക ശേഷം അതിലേക്ക് കുറച്ചു വിനാഗിരി ഒഴിച്ച് കൊടുക്കുക ശേഷം കുറച്ച് സോഡാപ്പൊടി ഇട്ടുകൊടുക്കുക
ഇപ്പോൾ അത് പതഞ്ഞുവരുന്നത് കാണാം. ഉടനെ തന്നെ കുട്ടിയുടെ തുറന്ന ഭാഗം കൈകൊണ്ട് അടച്ചുപിടിച്ചതിനുശേഷം നേരെ കിച്ചൻ അടുത്തേക്ക് പോയി വെള്ളം പോകുന്ന ഭാഗത്ത് അതായത് ബ്ലോക്ക് ആയി കിടക്കുന്ന ഭാഗത്ത് കുപ്പി കമിഴ്ത്തി വെച്ച് അതിലെ വെള്ളം വളരെ പെട്ടെന്ന് തന്നെ അതിലേക്ക് ഞെക്കി കളയുക.
ശക്തിയോടെ വെള്ളം മുഴുവൻ ഞെക്കി കളയുക. അതിനുശേഷം കുപ്പി എടുത്തു നോക്കൂ വെള്ളമെല്ലാം തന്നെ പോകുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും. വെള്ളമെല്ലാം പോയി കഴിഞ്ഞതിനു ശേഷം ഒരു പ്രാവശ്യം കൂടി ഇതുപോലെ തന്നെ ചെയ്യുക. ബ്ലോക്കുകളും അഴക്കുകളും എല്ലാം വളരെ പെട്ടെന്ന് ഇല്ലാതാക്കുന്നതിനും പോകുന്നതിനും വളരെയധികം ഉപകാരപ്രദമാണ്. എല്ലാവരും ഇന്ന് തന്നെ ചെയ്തു നോക്കൂ. Credit : E&E kitchen