വീട്ടമ്മമാർക്ക് ജോലികൾ തീർക്കാൻ ഇനി വളരെ എളുപ്പം. അഴുക്കുപിടിച്ച തറ വൃത്തിയാക്കാൻ ഈയൊരു സാധനം മാത്രം ഇട്ടാൽ മതി.

നമ്മുടെയെല്ലാം വീടുകളിൽ എപ്പോഴും വെള്ളം കൂടുതൽ കെട്ടിക്കിടക്കുന്ന ഭാഗങ്ങളിൽ പലപ്പോഴും പായലും പൂപ്പലും വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനു മഴക്കാലം ആകണമെന്ന് നിർബന്ധമില്ല എപ്പോഴും വെള്ളം തട്ടുന്ന ഭാഗങ്ങളിൽ എല്ലാം ഇതുപോലെ കാണപ്പെടും പ്രത്യേകിച്ച് കോൺഗ്രീറ്റ് ഇട്ടാ പ്രതലങ്ങളിൽ ആണെങ്കിൽ വെള്ളം തട്ടുമ്പോൾ പെട്ടെന്ന് തന്നെ പായലും പൂപ്പലും വരുന്നു ഇത് വളരെയധികം അപകടസാധ്യതകൾ വരുത്തി വയ്ക്കുന്ന ഒരു കാര്യമാണ്

ആളുകൾ പെട്ടെന്ന് വീഴാനും കാരണമാകുന്നു കൃത്യമായ രീതിയിൽ വൃത്തിയാക്കിയില്ലാ എങ്കിൽ പായലും പോപ്പിലും അവശേഷിക്കുകയും ചെയ്യും അതുകൊണ്ടുതന്നെ ഇത്തരം ഭാഗങ്ങൾ വൃത്തിയാക്കുന്നതിനു വേണ്ടി ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത് അതിനു വേണ്ടി നമുക്ക് ആവശ്യമുള്ളത് ക്ലോറിൻ പൗഡർ ആണ്. ആദ്യം തന്നെ പൂപ്പലും പായലും ഉള്ള ഭാഗം വെള്ളം ഒഴിച്ചു കൊടുക്കുക ശേഷം അതിനു മുകളിലായി കുറച്ച് ക്ലോറിൻ പൊടി ഇട്ടുകൊടുക്കുക

ശേഷം ഉടനെ തന്നെ ഏതെങ്കിലും ഒരു ചൂലു കൊണ്ട് ചെറുതായി ഉരച്ചു കൊടുക്കുക. അതിനുശേഷം ഒരു 10 മിനിറ്റോളം അതുപോലെ തന്നെ വയ്ക്കുക ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് ചൂലുകൊണ്ട് ഉരച്ചു നോക്കൂ വളരെ എളുപ്പത്തിൽ തന്നെ അഴുക്കുകൾ ഇളകി പോരുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും. ക്ലോറിൻ പൊടി കോൺക്രീറ്റ് പ്രതലങ്ങൾ മാത്രമല്ല മറ്റ് സ്ഥലങ്ങൾ വൃത്തിയാക്കുന്നതിനു വേണ്ടിയും നിങ്ങൾക്ക് എളുപ്പത്തിൽ ഉപയോഗിക്കാവുന്നതേയുള്ളൂ.

എല്ലാ വീട്ടിലും ഇതുപോലെ വാങ്ങി വയ്ക്കുന്നത് വളരെ നല്ലതായിരിക്കും കുട്ടികൾ ഉള്ള വീടുകളിൽ ആണെങ്കിൽ അവർ കിട്ടാത്ത സ്ഥലങ്ങളിൽ കൊണ്ടുവക്കുക കാരണം ഇത് കെമിക്കൽ ആയതുകൊണ്ട് തന്നെ വളരെ അപകടകാരിയാണ് അതുകൊണ്ട് ഉപയോഗിക്കുന്ന സമയത്ത് കൈകളെല്ലാം വളരെയധികം സംരക്ഷണയോടെ പൊതിഞ്ഞുവേണം ഉപയോഗിക്കുവാൻ ഇല്ലെങ്കിൽ കൈ പെട്ടെന്ന് പൊള്ളി പോകാനുള്ള സാധ്യതയുണ്ട്. ടിപ്പുകൾക്ക് വീഡിയോ കാണുക. Credit : Grandmother tips

Leave a Reply

Your email address will not be published. Required fields are marked *