മീൻ വൃത്തിയാക്കുന്നതിന് പലർക്കും തന്നെ മടിയാണ് കാരണം അതിന്റെ ചിതബൽ വൃത്തിയാക്കുന്ന സമയത്ത് എല്ലായിടത്തും തെറിച്ചു പോവുകയും വൃത്തികേട് ആവുകയും ചെയ്യും അതുകൊണ്ട് തന്നെ സൂക്ഷിച്ച് ചെയ്യേണ്ട കാര്യമാണ്. എന്നാൽ ഇനി ചെറിയ കുട്ടികൾക്ക് പോലും വളരെ എളുപ്പത്തിൽ വീടിന്റെ ചിതമ്പല കളഞ്ഞെടുക്കുന്നതിന് വേണ്ടി കുപ്പി ഉപയോഗിച്ച് കൊണ്ട് ഒരു പുതിയ സൂത്രം ചെയ്തു നോക്കാം.
അതിനായി ഏതെങ്കിലും ഉപയോഗിക്കാത്ത ഒരു കുപ്പി എടുക്കുക ശേഷം അതിന്റെ താഴെ ഭാഗത്തുനിന്ന് കുറച്ചു മുകളിലോട്ടായി ഭാഗം മുറിച്ചു മാറ്റുക. ഇതാണ് നമുക്ക് ആവശ്യമായിട്ടുള്ള ശേഷം മീൻ എടുക്കുക അത് കഴിഞ്ഞ് സാധാരണ കത്തി ഉപയോഗിച്ചുകൊണ്ട് എങ്ങനെയാണ് വൃത്തിയാക്കുന്നത് അതുപോലെതന്നെ മുറിച്ചെടുത്ത ഭാഗം കൊണ്ട് ചിതമ്പൽ എടുക്കുക.
ഇതുപോലെ ചെയ്യുമ്പോൾ ഒന്നും തന്നെ പുറത്തേക്ക് തെറിച്ചു പോവുകയോ വൃത്തികേട് ആവുകയോ ചെയ്യില്ല. അതുകൊണ്ടുതന്നെ ചെറിയ കുട്ടികൾക്ക് പോലും വളരെ എളുപ്പത്തിൽ ഇത് വൃത്തിയാക്കി എടുക്കാൻ സാധിക്കും. എല്ലാവരും ഒന്ന് ചെയ്തു നോക്കൂ ഇത് വളരെയധികം എളുപ്പമാണ്. ഈ ഫ്ലാറ്റുകളിൽ താമസിക്കുന്ന ആളുകൾക്കെല്ലാം തന്നെ ഇത് വളരെയധികം ഉപകാരപ്പെടുന്നതായിരിക്കും.
കാരണം അധികംദുർഗന്ധം ഒന്നും തന്നെ പുറത്തേക്ക് പോവുകയുമില്ല അതുകൊണ്ട് എല്ലാവർക്കും ധൈര്യമായി തന്നെ ചെയ്തു നോക്കാം.ശേഷം പ്ലാസ്റ്റിക് കുപ്പി കഴുകി എടുത്തു വയ്ക്കാവുന്നതും ആണ് പിന്നീടും ഉപയോഗിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Resmees curryworld