അടുക്കളയിൽ ജോലി ചെയ്യുന്ന സമയത്ത് പലപ്പോഴും വീട്ടമ്മമാർ നേരിട്ടിട്ടുണ്ടാകുന്ന ഒരു പ്രശ്നമായിരിക്കും കിച്ചൻ സിങ്കം പെട്ടെന്ന് ബ്ലോക്ക് ആയി പോകുന്നത് അതുപോലെ അതിൽ നിന്നും ദുർഗന്ധം വരുന്നത് ഇത്തരത്തിൽ സംഭവിക്കുന്ന സമയത്ത് നിങ്ങൾ എന്താണ് ചെയ്യാറുള്ളത് എന്നാൽ വീട്ടിൽ ഒരു മാസ്ക്ക് ഉണ്ടെങ്കിൽ ഈ പ്രശ്നത്തിന് ഉടനടി പരിഹാരം ഉണ്ടാക്കാം.
എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ കിച്ചൻ സിങ്കിന്റെ വെള്ളം പോകുന്ന ഭാഗത്ത് കുറച്ച് ഹാർപിക് ഒഴിച്ചുകൊടുക്കുക ശേഷം അതിനു മുകളിൽ മാർക്ക് വയ്ക്കുക അതിലേക്ക് കുറച്ച് സോഡാപ്പൊടി ഇട്ടുകൊടുക്കുക അതോടൊപ്പം തന്നെ കുറിച്ച് ആർക്കും ഒഴിച്ചു കൊടുക്കുക ശേഷം നന്നായി തിളച്ച വെള്ളം അതിലേക്ക് ഒഴിക്കുക.
ഇപ്പോൾ നന്നായി പതഞ്ഞു പൊന്തി വരുന്നത് കാണാം കാര്യമാക്കേണ്ട ഒഴിച്ചു കൊണ്ടിരിക്കുക. ശേഷം മാസ്ക് മാറ്റുക നിങ്ങൾ ഇങ്ങനെ ചെയ്യുമ്പോൾ പെട്ടെന്ന് എന്തെങ്കിലും ബ്ലോക്കുകൾ ഉണ്ടെങ്കിൽ അതെല്ലാം പോകുന്നതായിരിക്കും കൂടാതെ പൈപ്പിന്റെ ഉള്ളിലെ അഴുക്കുകളും നീക്കം ചെയ്യുന്നതായിരിക്കും.
അതുകൊണ്ട് ദുർഗന്ധം വരികയും ഇല്ല അതുകൊണ്ടുതന്നെ നിങ്ങൾ ഇതുപോലെ ചെയ്തു നോക്കൂ ഇനി എപ്പോഴെങ്കിലും ബ്ലോക്ക് വരുന്ന സമയത്ത് ഉടനെ തന്നെ ഇങ്ങനെ ചെയ്യുക വളരെ പെട്ടെന്ന് തന്നെ എല്ലാം മാറുന്നതായിരിക്കും കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video credit : Grandmother tips