നമ്മുടെയെല്ലാം വീടുകളിൽ എത്ര വൃത്തിയാക്കിയാലും വീണ്ടും വന്നു ശല്യം ചെയ്യുന്ന ഒന്നാണ് എട്ടുകാലികൾ അവർ എല്ലായിടങ്ങളിലും വലകൾ കെട്ടുകയും അത് വീടിന്റെ ഭംഗി നഷ്ടപ്പെടാൻ ഇടയാവുകയും ചെയ്യും എന്നാൽ ഈ പ്രശ്നത്തെ നിസ്സാരമായി ഇല്ലാതാക്കാൻ കളയാൻ വച്ചിരിക്കുന്ന ഒരു പ്ലാസ്റ്റിക് കുപ്പി മാത്രം മതി. എങ്ങനെയാണ് പ്ലാസ്റ്റിക് കുപ്പി ഉപയോഗിച്ച് കൊണ്ട് വീട്ടിലെ മാറാലകൾ വൃത്തിയാക്കി എടുക്കുന്നത് എന്ന് നോക്കാം.
അതിനായി പ്ലാസ്റ്റിക് കുപ്പിയെടുത്ത് അതിന്റെ താഴ്ഭാഗം മാത്രം മുറിച്ചു മാറ്റുക. ശേഷം താഴെ നിന്നും മുകളിലേക്ക് ഏകദേശം 15 സെന്റീമീറ്റർ നീളത്തിൽ ചെറിയ വണ്ണത്തിൽ കത്രിക കൊണ്ട് മുറിക്കുക ഇപ്പോൾ അതെല്ലാം ഒരു ബ്രഷ് പോലെ കാണപ്പെടും ഏകദേശം മൂന്ന് കുപ്പികൾ അതുപോലെ ചെയ്യുക. ശേഷം ഒരു കുപ്പിയുടെ മുകളിലായി മറ്റൊരു കുപ്പിവയ്ക്കുക.
പശകൊണ്ട് ഒട്ടിച്ചു വയ്ക്കുക. അതിൽ ഒരു കുപ്പിയുടെയും മൂടി മാത്രം ഉണ്ടാകണം മറ്റു രണ്ടു കുപ്പികളുടെ മോഡിയുടെ ഭാഗം മുറിച്ചു മാറ്റുക. എല്ലാം നല്ലതുപോലെ ഒട്ടിയതിനുശേഷം ഏതെങ്കിലും ഒരു വടിയെടുത്ത് കുപ്പിയുടെ മോഡിയുടെ വായഭാഗത്ത് ഉറപ്പിച്ചു വെക്കുക. മാറാല വൃത്തിയാക്കുന്നതിനുള്ള സാധനം .
അതിനുശേഷം മാറാല ഇവിടെയെല്ലാം കാണുന്നുവോ അവിടെയെല്ലാം ഈ ബ്രഷ് ഉപയോഗിച്ച് കൊണ്ട് വളരെ എളുപ്പത്തിൽ തന്നെ നീക്കം ചെയ്യാൻ പറ്റുന്നതാണ് എത്രയധികം കഠിനമായ മാറാലകൾ ഉണ്ടെങ്കിലും ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ വൃത്തിയായി കിട്ടുന്നതായിരിക്കും നിങ്ങൾ ജോലി കൊണ്ട് അടിച്ച വൃത്തിയാക്കുന്നതിനേക്കാൾ എളുപ്പത്തിൽ ഇത് കിട്ടുന്നതായിരിക്കും. എല്ലാവരും ഇന്ന് തന്നെ ചെയ്തു നോക്കൂ വളരെ എളുപ്പത്തിൽ ചെയ്യാം. Credit : Vichus Vlogs