100% ഉറപ്പുള്ള കാര്യം. നിങ്ങളുടെ തോർത്തോ വസ്ത്രമോ കരിമ്പൻ കുത്തിയോ ഉണ്ടെങ്കിൽ ഇത് ആരും കാണാതിരിക്കരുത്.

ദിവസേന നമ്മൾ ഉപയോഗിക്കുന്ന വെള്ള നിറത്തിലുള്ള തോർത്തുകൾ എല്ലാം തന്നെ കൃത്യമായി രീതിയിൽ കഴുകി വൃത്തിയാക്കിയില്ലേ എങ്കിൽ നമ്മുടെ അശ്രദ്ധ മൂലം കരിമ്പൻ വരാനുള്ള സാധ്യത വളരെയധികം കൂടുതലാണ്. അതുകൊണ്ടുതന്നെ കൃത്യമായ രീതിയിൽ അത് സൂക്ഷിക്കുക തന്നെ വേണം. ഓർത്തുകൾ മാത്രമല്ല വെള്ളം നിറത്തിലുള്ള വസ്ത്രങ്ങളിൽ എല്ലാം തന്നെ ഇത് പെട്ടെന്ന് വരും കൂടാതെ കളർ ഡ്രെസ്സുകളിലും അത് വരാറുണ്ട് ഇത്തരം സന്ദർഭങ്ങളിൽ നിങ്ങൾ എന്തെല്ലാം ആണ് ചെയ്യാറുള്ളത്.

ഞങ്ങളെ നിന്ന് കരിമ്പൻ പോകുന്നതിന് വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാൻ പറ്റുന്ന ഒരു ടിപ്പ് നോക്കാം. നിങ്ങൾ ഇതുപോലെ ചെയ്യുകയാണെങ്കിൽ ഉറപ്പായും വസ്ത്രങ്ങളിലേക്ക് വരുമ്പോൾ പോവുക തന്നെ ചെയ്യും. അതിനായി നമുക്ക് ആവശ്യമുള്ളത് ക്ലോറക്സ് ആണ്. ആദ്യം തന്നെ ഒരു വലിയ പാത്രം എടുത്ത് അതിലേക്ക് ആവശ്യത്തിന് വെള്ളം എടുക്കുക.

ശേഷം കുറച്ചു ക്ലോറക്ക് അതിലേക്ക് ഒഴിച്ച് കൊടുക്കുക ശേഷം കരിമ്പിനുള്ള വസ്ത്രങ്ങൾ എല്ലാം വെള്ളത്തിലേക്ക് മുക്കി വയ്ക്കുക. ഇതുമാത്രം നിങ്ങൾ ചെയ്താൽ മതി വസ്ത്രങ്ങളിലെ കരിമ്പനെല്ലാം പോയിരിക്കും രണ്ടു മണിക്കൂർ നേരത്തേക്ക് എങ്കിലും വസ്ത്രങ്ങൾ മുക്കി വയ്ക്കേണ്ടതാണ് ശേഷം പുറത്തേക്ക് നോക്കൂ.

വളരെ എളുപ്പത്തിൽ തന്നെ കരിമ്പൻ എല്ലാം പോയിരിക്കുന്നത് കാണാം നിങ്ങൾ ഇത് വെള്ള തോർത്ത് കളിലും വസ്ത്രങ്ങളിലും ചെയ്യുമ്പോൾ വളരെ പെട്ടെന്ന് തന്നെ എഫക്ട് ഉണ്ടാകുന്നത് കാണാൻ സാധിക്കും എല്ലാവരും ഇത് ചെയ്തു നോക്കൂ ഇപ്പോൾ എല്ലാ വിപണികളിലും തന്നെ ക്ലോറെക്സ ലഭ്യമാണ് അതുകൊണ്ടുതന്നെ എല്ലാവരും വാങ്ങിക്കുക ഇതുപോലെ ഉപയോഗിച്ചു നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : ifro tricks

Leave a Reply

Your email address will not be published. Required fields are marked *