അടുക്കളയിൽ ഇതുവരെ എന്നിട്ട് വീട്ടമ്മമാർ ഇതൊക്കെ അറിയാതെ പോയല്ലോ. ഇതറിഞ്ഞാൽ ഇനി എളുപ്പത്തിൽ ജോലികൾ തീർക്കാം.

വീട്ടിൽ എപ്പോഴും തന്നെ ഉണ്ടാകുന്ന രണ്ട് സാധനങ്ങളാണ് ഒന്ന് പേസ്റ്റും ചെറുനാരങ്ങയും ചെറുനാരങ്ങയും എത്രത്തോളം നമുക്ക് ക്ലീനിങ് കാര്യങ്ങൾക്ക് ഉപയോഗിക്കാം എന്ന് നമുക്ക് നന്നായിട്ട് അറിയാം അതുപോലെ പേസ്റ്റ് തന്നെ ഉപയോഗിച്ചുകൊണ്ട് നമ്മൾ പലതരത്തിലുള്ള ക്ലിനിക്കുകളും നടത്താറുണ്ട് എന്നാൽ ഇവ രണ്ടും ചേർത്ത് യോജിപ്പിച്ചതിനുശേഷം നിങ്ങൾ ക്ലീൻ ചെയ്തു നോക്കിയിട്ടുണ്ടോ ഇല്ലെങ്കിൽ ഇതാ ചെയ്തു നോക്കൂ അതിനായി ഒരു ടീസ്പൂൺ നാരങ്ങാനീരിൽ ഒരു ടീസ്പൂൺ നന്നായി ഇളക്കി യോജിപ്പിക്കുക .

ശേഷം ആദ്യം മിക്സിയുടെ ജാറിന്റെ അഴുക്കുകൾ വൃത്തിയാക്കാം അതിനുവേണ്ടി മിക്സിയുടെ ജാറിന്റെയും മിക്സിയുടെ ജാർ വെക്കുന്ന ഭാഗത്തും കാണുന്ന അഴുക്കുകൾ വൃത്തിയാക്കുന്നതിന് വേണ്ടി ഒരു ബ്രഷ് ഉപയോഗിച്ച് തയ്യാറാക്കിയ ദശരഥത്തിൽ മുക്കി നല്ലതുപോലെ കുറച്ചു കൊടുക്കുക നിങ്ങൾക്ക് ഇരു വലിയ അത്ഭുതമായി തന്നെ തോന്നിയേക്കാം കാരണം വളരെ പെട്ടെന്നായിരിക്കും അഴുക്കുകൾ എല്ലാം പോയി കിട്ടുന്നത്.

എത്രത്തോളം പഴക്കമുള്ള അഴുക്കുകൾ പോലും ഇതേ രീതിയിൽ തന്നെ നിങ്ങൾക്ക് വൃത്തിയാക്കാൻ സാധിക്കും മിക്സിയുടെ ജാർ മാത്രമല്ല ഇരുമ്പിന്റെ പാത്രങ്ങളിലുള്ള തുരുമ്പ് കളയുന്നതിനും സ്റ്റീൽ പാത്രങ്ങളിലെ അഴുക്കുകൾ വൃത്തിയാക്കുന്നതിനും ക്ലാസുകൾ വൃത്തിയാക്കുന്നതിനും.

വീട്ടിലെ സ്റ്റീൽ പൈപ്പുകളിൽ കറകൾ വൃത്തിയാക്കുന്നതിനും എല്ലാം തന്നെ ഇത് നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ് പാത്രങ്ങൾ വൃത്തിയാക്കുമ്പോൾ സ്ക്രബർ ഉപയോഗിച്ചുകൊണ്ട് ഈ മിശ്രിതത്തിൽ തേച്ചതിനുശേഷം കുറച്ച് വൃത്തിയാക്കുക അങ്ങനെയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ അഴുക്കുകൾ പോയി കിട്ടുന്നതായിരിക്കും. എല്ലാവരും ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ ഇത് വളരെയധികം ഉപകാരപ്രദമാണ് കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : E&E kitchen

Leave a Reply

Your email address will not be published. Required fields are marked *