എല്ലാവരുടെ വീട്ടിലും തന്നെ ഒരു വിളക്കെങ്കിലും ഉണ്ടാകാതെ ഇരിക്കില്ല സാധാരണ ഹൈന്ദവ വീടുകളിൽ എല്ലാം തന്നെ രണ്ടു നേരവും വിളക്ക് വയ്ക്കുന്ന ശീലം ഉണ്ടാകും അങ്ങനെയുള്ളവർക്ക് അറിയാം വെള്ളത്തിൽ പെട്ടെന്ന് തന്നെ അഴുക്കുപിടിക്കുകയും എണ്ണ മയം കൂടുതൽ ഉണ്ടാവുകയും അതുമൂലം പെട്ടെന്ന് വിളക്ക് വൃത്തികേടായി പോവുകയും ചെയ്യും തിരി കരിഞ്ഞ പാടുകളും അതിൽ ഉണ്ടായിരിക്കും. അതുകൊണ്ടുതന്നെ കൃത്യമായ രീതിയിൽ അത് വൃത്തിയാക്കേണ്ടത് വളരെ അത്യാവശ്യമാണ്.
വെറുതെ സോപ്പിട്ടു കഴുകിയാൽ ഒന്നും തന്നെ അതിന്റെ പാടുകൾ ശരിക്കും പോകണം എന്നില്ല അതിനെ എല്ലാവരും ഈ രീതിയിൽ വൃത്തിയാക്കുക. ആദ്യം തന്നെ വിളക്കിലേക്ക് കുറച്ച് സാനിറ്റൈസർ ഒഴിച്ചു കൊടുക്കുക എല്ലാ ഭാഗത്തും നന്നായി ഒഴിച്ചു കൊടുക്കുക ശേഷം കൈകൊണ്ട് നന്നായി ഉറച്ചു കൊടുക്കുക .
അതോടൊപ്പം തന്നെ അതിലേക്ക് കുറച്ച് കറുപ്പുരം ഇട്ടു കൊടുക്കുക. കർപ്പൂരത്തിന് പകരമായി അരിപ്പൊടിയോ ഗോതമ്പ് പൊടിയോ ഉപയോഗിക്കാവുന്നതാണ് എണ്ണമയം പെട്ടെന്ന് പോകുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത് ശേഷം എല്ലാ ഭാഗത്തും നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. ശേഷം ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് കൊടുക്കുക.
അവസാനമായി കുറച്ചു വിനാഗിരിയും ഒഴിച്ച് നല്ലതുപോലെ സ്ക്രബർ ഉപയോഗിച്ചുകൊണ്ട് ഉറച്ചു കൊടുക്കുക എല്ലാത്തരത്തിലുള്ള കരിഞ്ഞ പാടുകളും ഉടനെ തന്നെ പോകുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും സാധാരണ ഉപയോഗിച്ച് രണ്ടോ മൂന്നോ പ്രാവശ്യം കഴുകേണ്ട വിളക്ക് ഒറ്റ പ്രാവശ്യം തന്നെ നമുക്ക് അഴകുകൾ എല്ലാം ഇല്ലാതാക്കി കഴുകി എടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Grandmother tips