പ്ലാസ്റ്റിക് കുപ്പി ഉപയോഗിച്ച് കൊണ്ട് നമുക്ക് ബാത്റൂമിൽ ചെയ്യാൻ പറ്റിയ ഒരു കിടിലൻ ടിപ്പു നോക്കാം ചിലപ്പോൾ ബാത്റൂമിന്റെ ഉള്ളിലേക്ക് കടക്കുമ്പോൾ ഒരു ദുർഗന്ധം അനുഭവപ്പെട്ടേക്കാം എത്രത്തോളം നമ്മൾ വൃത്തിയാക്കി വെച്ചാലും പലപ്പോഴും എങ്കിലും ഈ ദുർഗന്ധം നമ്മളെ വളരെയധികം ബുദ്ധിമുട്ടിക്കാറുണ്ട്. എന്നാൽ ഇനി അത്തരം ബുദ്ധിമുട്ടുകൾ ഒന്നും തന്നെ നേരിടേണ്ട ആവശ്യമില്ല.
ചെയ്യേണ്ടത് വീട്ടിലുള്ള ഏതെങ്കിലും ഒരു ക്ലിനിക് ലോഷൻ എടുക്കുക ശേഷം ഒരു പ്ലാസ്റ്റിക് കുപ്പിയെടുത്ത് അതിന്റെ പകുതിയോളം ബാക്കി പകുതി വെള്ളം ചേർത്ത് ലയിപ്പിക്കുക അതിനുശേഷം ആ കുപ്പിയുടെയും ബോഡിയുടെ ഭാഗത്ത് കുറച്ച് ഹോളുകൾ ഇട്ടുവയ്ക്കുക നിങ്ങൾ ബാത്റൂമിലേക്ക് പോകുമ്പോഴും ബാത്റൂം ഉപയോഗിച്ച് കഴിഞ്ഞതിനുശേഷം ഈ ലിക്വിഡ് കുറച്ച് ബാത്‌റൂമിലേക്ക് ഒഴിക്കുക.
ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഒട്ടുംതന്നെ ദുർഗമുണ്ടായിരിക്കുകയില്ല അതുപോലെ ഈ കുപ്പി ബാത്റൂമിൽ തന്നെ വയ്ക്കുക അങ്ങനെ ചെയ്യുകയാണെങ്കിൽ നമ്മൾ മറക്കാതെ തന്നെ അത് ചെയ്യുന്നതായിരിക്കും. അടുത്ത ഒരു ടിപ്പ് നമ്മൾ എണ്ണ എല്ലാം പ്ലാസ്റ്റിക് പാക്കറ്റുകളിൽ ആക്കി വാങ്ങിക്കുമ്പോൾ എണ്ണ പകർത്തിയതിനു ശേഷം ആ പ്ലാസ്റ്റിക് കവർ കളയുകയായിരിക്കും പതിവ്.
ഒരു കളയുന്നില്ല പ്ലാസ്റ്റിക് കവറിന്റെ ഉള്ളിലെ വെളിച്ചെണ്ണ പുരട്ടി വെക്കുകയാണെങ്കിൽ ഒട്ടുംതന്നെ നാശമാവാതെ കുറെ നാൾ ഇരിക്കുന്നതായിരിക്കും. നിങ്ങൾക്ക് വീട്ടിലുള്ള മരത്തിന്റെ തവികൾ സ്പൂണുകൾ എന്നിവയെല്ലാം തന്നെ ഇത് തേച്ചു കൊടുക്കാവുന്നതാണ്. കുറെ നാളത്തേക്ക് നമുക്ക് കേടുവരാതെ ഉപയോഗിക്കുകയും ചെയ്യാം നിങ്ങൾക്ക് സാധാരണ വെളിച്ചെണ്ണ ഉപയോഗിച്ച് ഇടയ്ക്ക് തുടച്ചു വയ്ക്കാവുന്നതേയുള്ളൂ. ടിപ്പുകൾക്ക് വീഡിയോ കാണുക. Credit E&E kitchen