സോപ്പ് പൊടിയും വേണ്ട ഒരു ലോഷനും വേണ്ട. ഷർട്ടിന്റെ കോളറിലെ അഴുക്ക് കളയാൻ ഈ ഉഗ്രൻ ഐഡിയ ചെയ്തു നോക്കൂ.

വസ്ത്രങ്ങൾ വൃത്തിയാക്കുന്ന സമയങ്ങളിൽ വീട്ടമ്മമാർ പലപ്പോഴും നേരിടുന്ന ഒരു പ്രശ്നമാണ് ഷർട്ടിന്റെ കോളറിൽ ഉണ്ടാകുന്ന അഴുക്ക് അത് പെട്ടെന്ന് കളഞ്ഞെടുക്കാൻ വളരെ ബുദ്ധിമുട്ടാണ് ഇനി അധികം കൂടുതൽ അഴുക്കുകൾ ഉണ്ടെങ്കിൽ ബ്രഷ് ഉപയോഗിച്ച് ഉരച്ച വൃത്തിയാക്കുകയും വേണം എന്നാൽ അതുപോലെ വൃത്തിയാക്കുന്ന സമയത്ത് വസ്ത്രങ്ങൾ കീറി പോകാനോ അതിന്റെ പുതുമ നഷ്ടപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.

അതുകൊണ്ടുതന്നെ സോപ്പുപൊടിയോ അല്ലെങ്കിൽ മറ്റ് ക്ലീനിങ് ലോഷനുകളോ ഒന്നും ഉപയോഗിക്കാതെ തന്നെ കോളറിലെ അഴുക്കുകൾ ഒരുപാട് പോലുമില്ലാതെ കളഞ്ഞ് വൃത്തിയാക്കി എടുക്കുന്നതിന് വേണ്ടി ഇതാ ഒരു പുതിയ ടിപ്പ്. അതിനായി ആദ്യം തന്നെ വൃത്തിയാക്കേണ്ട ഷർട്ട് എടുത്ത് നിവർത്തി വയ്ക്കുക ശേഷം അഴുക്ക് പിടിച്ച ഭാഗങ്ങളിൽ എല്ലാം തന്നെ ആദ്യം സാനിറ്റൈസർ ഒഴിച്ചുകൊടുക്കുക.

ഇന്നത്തെ കാലത്തെ എല്ലാവരുടെ വീട്ടിലും തന്നെ സാനിറ്റൈസർ ഉണ്ടായിരിക്കും. അതിനു ശേഷം ആ ഭാഗത്തെല്ലാം കോൾഗേറ്റ് തേച്ച് കൊടുക്കുക. ശേഷം കുറച്ചു വെള്ളം കൂടി ഒഴിച്ച് കൈകൊണ്ട് നന്നായി തിരുമ്മി നോക്കുക. ചെറുതായി തീരുമ്പോൾ തന്നെ കാണാം അഴുക്കുകൾ വളരെ പെട്ടെന്ന് തന്നെ പോയി വരുന്നത്. ശേഷം ആവശ്യത്തിന് വെള്ളം ഉപയോഗിച്ചുകൊണ്ട് നന്നായി തിരുമ്മി എടുക്കുക.

കൈകൊണ്ട് ഉരച്ചു കൊടുത്താൽ മാത്രം മതി ഈ അഴുക്കുകൾ വേഗം തന്നെ ഇളകി വരുന്നതായിരിക്കും ആവശ്യമെങ്കിൽ കൂടുതൽ പേസ്റ്റ് ഉപയോഗിക്കാവുന്നതാണ്. ശേഷം സാധാരണ വെള്ളത്തിൽ കഴുകിയെടുക്കുക എത്ര കഠിനമായ അഴുക്കുകൾ ആയാലും ഇതേ രീതിയിൽ തന്നെ നമുക്ക് വൃത്തിയാക്കി എടുക്കാവുന്നതേയുള്ളൂ. Credit : Grandmother tips

Leave a Reply

Your email address will not be published. Required fields are marked *