സവാളയും പേസ്റ്റും ഉണ്ടായിട്ടും ഇതുപോലെ ഒരു സൂത്രം അറിയാതെ പോയല്ലോ!! ഇതൊന്നും കാണാതെ പോവല്ലേ.

നമ്മുടെ വീട്ടിൽ എല്ലാം തന്നെ ഇരുമ്പ് ചട്ടികൾ ഉണ്ടായിരിക്കും ദോശ ഉണ്ടാക്കുന്നതിനും ചപ്പാത്തി ഉണ്ടാക്കുന്നതിനും എല്ലാം നമ്മൾ ഇരുമ്പ് ചട്ടികൾ ഉപയോഗിക്കുന്നുണ്ടാകാം. മറ്റു പാത്രങ്ങളെ അപേക്ഷിച്ചുനോക്കുമ്പോൾ ഇരുമ്പ് പാത്രങ്ങൾ പെട്ടെന്ന് തന്നെ തുരുമ്പ് പിടിച്ച് പോകാനുള്ള സാധ്യത വളരെ കൂടുതലാണ് അത്തരത്തിലുള്ള പാത്രങ്ങൾ പിന്നീട് സാധാരണ രീതിയിൽ കഴുകി വൃത്തിയാക്കി ഉപയോഗിക്കുമ്പോൾ അതിൽ ദോശ ഉണ്ടാക്കുന്ന സമയത്ത് അല്ല ഒട്ടിപ്പിടിച്ചുപോകുന്ന സാഹചര്യം പലപ്പോഴും ഉണ്ടായിരിക്കാം.

അതുകൊണ്ടുതന്നെ ഏതു രീതിയിലാണ് കൃത്യമായി വൃത്തിയാക്കി എടുക്കുന്നത് എന്ന് നോക്കാം അതുപോലെ ദോഷം ഉണ്ടാക്കി അത് ഒട്ടും തന്നെ ഒട്ടിപ്പിടിക്കാത്ത രീതിയിൽ എങ്ങനെ എടുക്കാം എന്ന് നോക്കാം. വീട്ടിലെ എടുത്ത് ഇരുമ്പ് പാത്രം ആദ്യം എടുക്കുക ശേഷം അതിലേക്ക് കുറച്ച് പേസ്റ്റ് ഇട്ടുകൊടുക്കുക അതുകഴിഞ്ഞ് സാധാരണ സ്ക്രബ്ബർ ഉപയോഗിച്ചുകൊണ്ട് നന്നായി പത്രത്തിൽ മുഴുവനായി ഉരച്ച വൃത്തിയാക്കി എടുക്കുക .

ശേഷം അത് സാധാരണ ഷോപ്പ് ഉപയോഗിച്ചുകൊണ്ട് കഴുകി എടുക്കുക. ഉപയോഗിക്കുന്നതുകൊണ്ട് തന്നെ വളരെ വൃത്തിയിൽ തന്നെ തുരുമ്പ് പോയി കിട്ടുന്നതാണ്. അതുകഴിഞ്ഞ് ദോശക്കല്ല് ചൂടാക്കിയതിനു ശേഷം ഒരു സവാളയുടെ പകുതിയെടുത്ത് ഒരു കത്തിയിലോ ഫോർക്കിലോ കുത്തിയതിനു ശേഷം ദോശ പാനിന്റെ എല്ലാ ഭാഗങ്ങളിലേക്കും നന്നായി ഉരച്ചു കൊടുക്കുക.

ഇങ്ങനെ ചെയ്യുകയാണെങ്കിൽ ദോശ ഉണ്ടാക്കിയെടുത്തതിനുശേഷം വളരെ എളുപ്പത്തിൽ പറിച്ചെടുക്കാൻ സാധിക്കും. ഒട്ടും തന്നെ ഒട്ടിപ്പിടിക്കും എന്ന പേടി ഇനി വേണ്ട. അപ്പോൾ ഇനി എല്ലാവർക്കും ഈയൊരു ഡിപ് പരീക്ഷിച്ചു നോക്കാമല്ലോ വളരെ എളുപ്പത്തിൽ തന്നെ വൃത്തിയാക്കി കിട്ടുന്നതായിരിക്കും. ഇന്ന് തന്നെ ചെയ്തു നോക്കൂ. ബ്രേക്ഫാസ്റ്റിന് മനോഹരമായ ദോശ ഇനി എല്ലാവർക്കും കഴിക്കാം. Credit : Prarthana’ s world

Leave a Reply

Your email address will not be published. Required fields are marked *