Useful Kitchen Tip: വീട്ടമ്മമാർക്ക് എല്ലാവർക്കും ഇനി വളരെ എളുപ്പത്തിൽ തന്നെ ജോലികൾ ചെയ്തു തീർക്കാം. അടുക്കളയിലെ ചെറിയ ചെറിയ പണികൾ വളരെ വൃത്തിയോടെ ചെയ്യുന്നതിന് ഒരു കിടിലൻ ടിപ്പ് പരീക്ഷിച്ചു നോക്കാം. ആദ്യത്തെ ടിപ്പ് കിച്ചൻ സിംഗ് ഉപയോഗിച്ചതിനു ശേഷം എത്ര വൃത്തിയാക്കിയാലും ചെറിയ എണ്ണ മെഴുക്ക് ഉണ്ടാക്കാൻ ഉള്ള സാധ്യതയുണ്ട്.
ഇത്തരം മെഴുക്കുകൾ പെട്ടെന്ന് ഇല്ലാതാക്കാൻ ഒരു സ്ക്രബ്ബറിലേക്ക് കുറച്ച് പേസ്റ്റ് തേച്ചുകൊടുക്കുക. ശേഷം ഇത് ഉപയോഗിച്ചുകൊണ്ട് കിച്ചൻ സിങ്ക് ഉരച്ച് വൃത്തിയാക്കുക ശേഷം കഴുകി കളയുക. അടുത്ത മാർഗ്ഗം വാഷിംഗ് ബേഴ്സണുകളിൽ അഴുക്കുപിടിച്ച ഭാഗങ്ങൾ വളരെ പെട്ടെന്ന് വൃത്തിയാക്കി എടുക്കാൻ ഇതുപോലെതന്നെ സ്ക്രാബറിൽ കുറച്ച് പേസ്റ്റ് തേച്ചുകൊണ്ട് ഉരച്ചു വൃത്തിയാക്കുക.
ഇത് സ്റ്റീൽ പൈപ്പുകളിൽ വൃത്തിയാക്കുന്നതിനും ഇത് ഉപയോഗിക്കാവുന്നതാണ്. അതുപോലെ തന്നെ ബാത്റൂമുകളിൽ ഉള്ള സ്റ്റീലിന്റെ സ്റ്റാൻഡുകളിൽ പിടിച്ച തുരുമ്പ് കറകൾ വൃത്തിയാക്കുന്നതിനും പേസ്റ്റ് ഉപയോഗിച്ച് ക്ലീൻ ചെയ്യുക. അടുത്തതായി ടോയിലെറ്റിന്റെ ഫ്ലാഷ് ചെയ്യുന്ന ഭാഗത്ത് കാണുന്ന ചെറിയ തുരുമ്പിന്റെ ഭാഗങ്ങൾ വളരെ പെട്ടെന്ന് ഇല്ലാതാക്കാൻ സ്പോഞ്ച് സ്ക്രബറും ഉപയോഗിച്ചുകൊണ്ട് തിരിച്ചുകൊടുക്കുക.
ബാത്റൂമിൽ ഉള്ള സ്റ്റീൽ പൈപ്പുകൾ എല്ലാം നിരന്തരമായ ഉപയോഗം മൂലം പെട്ടെന്ന് അഴുക്കു പിടിക്കാനുള്ള സാധ്യത ഉണ്ടാകും. ഇത്തരം സാഹചര്യങ്ങളിൽ പേസ്റ്റ് സ്പോജ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കുകയാണെങ്കിൽ വാങ്ങിയ സമയത്ത് എങ്ങനെയുണ്ടായിരുന്നു അതുപോലെ തന്നെ ഈ പൈപ്പുകൾ കാണപ്പെടും.കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.