ഒരു കഷണം ഇഞ്ചി ഉണ്ടെങ്കിൽ വീട് മുഴുവൻ പളപളാ തിളങ്ങും. ഇതൊന്ന് ട്രൈ ചെയ്തു നോക്കൂ.

വീട് വൃത്തിയാക്കി എടുക്കുന്നതിന് വേണ്ടി പലതരത്തിലുള്ള ക്ലീനിങ് ലോഷനുകൾ ഇന്നത്തെ കാലത്ത് ലഭ്യമാണ് അവയിൽ പലതരത്തിലുള്ള ക്ലീനിങ് ലോഷനുകളും നമ്മൾ ഉപയോഗിച്ചിട്ടും ഉണ്ടാകാം. അവയിൽ പലതരത്തിൽ സുഗന്ധം പരത്തുന്നതും കുറെ നാൾ നീണ്ടുനിൽക്കുന്നതുമായ ക്ലീനിംഗ് ലോഷനുകൾ ഉണ്ട്.

എന്നാൽ ഒട്ടുംതന്നെ ചിലവില്ലാത്ത രീതിയിൽ വീട് മുഴുവൻ വൃത്തിയാക്കുന്നതിന് വേണ്ടി ഒരു പുതിയ ക്ലിനിക് ലോ ഷൻ തയ്യാറാക്കാം. അതിനായി വീട്ടിൽ എന്നും ഉണ്ടാകുന്ന ഇഞ്ചി മാത്രം മതി. ഇഞ്ചി ഉപയോഗിച്ചുകൊണ്ട് ഇതെങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം അതിനായി ഒരു കഷണം ഇഞ്ചി എടുക്കുക ആവശ്യത്തിന് അനുസരിച്ചുള്ളത് എടുക്കാവുന്നതാണ്.

അതിനുശേഷം തോല് കളഞ്ഞ മിക്സിയിൽ ഇട്ട് നന്നായി അരച്ചെടുക്കുക ശേഷം അരിപ്പയിൽ അരിച്ച് നീര് മാത്രം മറ്റൊരു പാത്രത്തിൽ പകർത്തി വയ്ക്കുക അതിലേക്ക് കുറച്ച് പേസ്റ്റ് ചേർത്ത് മിക്സ് ചെയ്യുക. നിലം തുടയ്ക്കാനായി എടുക്കുന്ന ബക്കറ്റിലെ വെള്ളത്തിലേക്ക് ഇതിൽനിന്ന് വളരെ കുറച്ചു മാത്രം ഒഴിച്ചുകൊടുത്ത് ക്ലീൻ ചെയ്തു നോക്കൂ.

നല്ല സുഗന്ധത്തോടൊപ്പം തന്നെ പാറ്റ പല്ലി മുതലായവ വരാതിരിക്കുകയും അതുപോലെ ദുർഗന്ധം ഇല്ലാതാക്കുകയും വൃത്തിയാവുകയും ചെയ്യും. ഇതുതന്നെ വെള്ളത്തിൽ മിക്സ് ചെയ്ത് ഊണ് മേശയിലും തുടക്കുകയാണെങ്കിൽ ഈച്ച വരുന്നത് ഇല്ലാതാക്കാം അതുപോലെ ബാത്റൂമിലെ ടൈലുകൾ വൃത്തിയാക്കുന്നതിനും ഇത് ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്. വളരെ പെട്ടെന്ന് തന്നെ ക്ലീൻ ആവുകയും ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Ansi’s vlogs

Leave a Reply

Your email address will not be published. Required fields are marked *