വെള്ളത്തുണികളിൽ ഒറ്റപ്പെടുത്തുന്ന അഴുക്കുകൾ വൃത്തിയാക്കുന്നതിന് വളരെ കഷ്ടപ്പെടുന്ന വീട്ടമ്മമാരെ നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ടാകും. വീട്ടമ്മമാർ മാത്രമല്ല തുണി കഴുകുന്ന ആരായാലും നേരിടുന്ന ഒരു ബുദ്ധിമുട്ടാണ് വെള്ളത്തുണികളിൽ ഉണ്ടാകുന്ന അഴുക്കുകൾ വൃത്തിയാക്കാൻ ബുദ്ധിമുട്ടുന്നത്. എന്നാൽ ഇനി ഒട്ടുംതന്നെ ബുദ്ധിമുട്ടേണ്ട ആവശ്യമില്ല വെള്ളത്തുള്ളികളിൽ വളരെ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാം. അതിനായി ആദ്യം തന്നെ ഒരു ബക്കറ്റിലേക്ക് കുറച്ചു ചൂടുവെള്ളം ഒഴിക്കുക .
അതിലേക്ക് സാധാരണ പച്ചവെള്ളം കൂടി ഒഴിച്ച് ചൂടാക്കുക. ശേഷം ഒരു നാരങ്ങ പിഴിഞ്ഞ് ഒഴിക്കുക. അതിലേക്ക് ഒന്നോ രണ്ടോ ടീസ്പൂൺ വിനാഗിരി ഒഴിച്ച് കൊടുക്കുക. ശേഷം സാധാരണ തുണികൾ കഴുകാൻ ഉപയോഗിക്കുന്ന സോപ്പുപൊടിയോ ലിക്വിഡ് സോപ്പ് ഒഴിച്ച് കൊടുക്കുക. ശേഷം നല്ലതുപോലെ കലക്കുക. അതിലേക്ക് അഴുക്കുപിടിച്ചിരിക്കുന്ന തുണികൾ മുക്കി വയ്ക്കുക .
അരമണിക്കൂർ നേരത്തിനു ശേഷം പുറത്തേക്ക് എടുത്ത് കൈകൊണ്ട് വെറുതെ തിരുമ്മി നോക്കൂ ഏതൊരു വളരെ പെട്ടെന്ന് പോകും. മറ്റൊരു മാർഗം എന്ന് പറയുന്നത് അഴുക്കുപിടിച്ച ഭാഗത്ത് ആദ്യം കുറച്ച് ലൈസോൾ ഒഴിച്ചു കൊടുക്കുക ശേഷം കുറച്ച് ബേക്കിംഗ് സോഡാ വിട്ടുകൊടുക്കുക അതിനുശേഷം കൈ കൊണ്ട് തിരുമ്മുക അതിലേക്ക് ഒരു ടീസ്പൂൺ വിനാഗിരി ഒഴിച്ച് വീണ്ടും മിക്സ് ചെയ്യുക.
ശേഷം ഒരു ബ്രെഷ് ഉപയോഗിച്ചുകൊണ്ട് ഉരച്ചു നോക്കൂ വളരെ പെട്ടെന്ന് വഴക്ക് പോകുന്നത് കാണാം. ശേഷം സാധാരണ തുണി കഴുകുന്നത് പോലെ കഴുകിയെടുക്കുക. ഈ രണ്ടു മാർഗ്ഗങ്ങൾ ഉപയോഗിച്ചുകൊണ്ട് വളരെ എളുപ്പത്തിൽ തന്നെ വെള്ള തുണികളിലെ കറ ഇളക്കി കളയാവുന്നതേയുള്ളൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Resmees curry world