പാത്രം കഴുകാൻ ഇനി ആർക്കും മടിയുണ്ടാകില്ല. ഈ വെള്ളം ഉണ്ടെങ്കിൽ എളുപ്പത്തിൽ എല്ലാം തീർക്കാം. | Easy Cleaning Of Copper Pots

Easy Cleaning Of Copper Pots : ദിവസവും ഓട്ടുപാത്രങ്ങൾ ആയിട്ടുള്ള കിണ്ടി വിളക്ക് മറ്റ് അടുക്കള പാത്രങ്ങൾ എല്ലാം ഉപയോഗിച്ചുകൊണ്ടിരുന്ന ഒരു രീതിയിൽ നമ്മൾ മലയാളികൾക്ക് പണ്ട് ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ നമ്മൾ കൂടുതൽ ഉപയോഗിക്കുന്നത് ചിലപ്പോൾ വിളക്കുകൾ മാത്രമായിരിക്കും. എന്തെങ്കിലും വിശേഷ ദിവസങ്ങൾ ഉണ്ടാകുമ്പോൾ ആയിരിക്കും. നമ്മൾ മറ്റ് പാത്രങ്ങളെല്ലാം തന്നെ ഉപയോഗിക്കാറുള്ളത് .

അപ്പോൾ എടുത്തുനോക്കുമ്പോൾ കാണാൻ പാത്രങ്ങളെല്ലാം തന്നെ ക്ലാവു പിടിച്ചിരിക്കുന്നത്. മാത്രമല്ല ദിവസവും ഉപയോഗിക്കുന്ന പാത്രങ്ങൾ ആണെങ്കിൽ കൂടിയും അത് നല്ലതുപോലെ അഴുക്ക് വറ്റിപ്പിടിച്ചിരിക്കും. സാധാരണ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുന്നതിനേക്കാൾ ഇതുപോലെ വൃത്തിയാക്കിയാൽ നല്ലതുപോലെ വെട്ടി തിളങ്ങുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും.

അതിനായി നമുക്ക് ആവശ്യമുള്ളത് അരി കഴുകിയെടുത്ത വെള്ളമാണ്. ആ വെള്ളം ഇനി ആരും കളയേണ്ട അതൊരു വലിയ പാത്രത്തിലേക്ക് ഒഴുക്കി വെച്ചതിനു ശേഷം കഴുകേണ്ട പാത്രങ്ങൾ അതിൽ മുക്കി വയ്ക്കുക എല്ലാം നല്ലതുപോലെ മുക്കിവെച്ച് അരമണിക്കൂർ കഴിഞ്ഞ് പുറത്തേക്ക് എടുക്കുക ശേഷം കുറച്ച് സോപ്പ് ഉപയോഗിച്ചുകൊണ്ട് സാധാരണ കഴുകുന്നത് പോലെ കഴുകിയെടുക്കുക.

അപ്പോൾ തന്നെ നിങ്ങൾക്ക് കാണാം എല്ലാ അഴുക്കുകളും നല്ലതുപോലെ ഇളകി വരുന്നത് മാത്രമല്ല ഇത് സാധാരണ വെള്ളവും ഉപയോഗിച്ച് കഴുകി നോക്കു പാത്രങ്ങളെല്ലാം തന്നെ ഒരുപാട് പോലുമില്ലാതെ നന്നായി തിളങ്ങുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും. അപ്പോൾ ഇനി എല്ലാവരും തന്നെ പാത്രങ്ങൾ അടുക്കളയിൽ ഉള്ളത് എല്ലാം തന്നെ ഇതേ രീതിയിൽ ഇതേ വെള്ളം ഉപയോഗിച്ച് നിങ്ങൾ ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *