പലപ്പോഴും വീട്ടമ്മമാർക്ക് പാചകം ചെയ്യുന്ന സമയത്ത് പാത്രങ്ങൾ കഴിഞ്ഞു പോകുന്ന സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ടാകും ചില കരിഞ്ഞ പാടുകൾ വൃത്തിയാക്കാൻ വളരെയധികം ബുദ്ധിമുട്ടായിരിക്കും എത്രത്തോളം നമ്മൾ സാധാരണ സോപ്പ് ഉപയോഗിച്ചുകൊണ്ട് ഉരച്ച് കഴുകിയാലും അത് വൃത്തിയാക്കണം എന്നില്ല കുറെ സമയമെടുത്താലും മുഴുവനായി വൃത്തിയാക്കുകയില്ല.
എന്നാൽ ഇതുപോലെ ചെയ്താൽ എത്ര കഠിനമായ അഴുക്കും വൃത്തിയായി കിട്ടും. അതിനായി ആദ്യം പാത്രം എടുത്ത് കരിഞ്ഞ ഭാഗം മുഴുവൻ വെള്ളം ഒഴിക്കുക ശേഷം അതിലേക്ക് ഒരു ടീസ്പൂൺ സോപ്പുപൊടി ഇട്ടുകൊടുത്ത് നന്നായി ഇളക്കി യോജിപ്പിക്കുക അതുകഴിഞ്ഞ് തിളപ്പിക്കാൻ വയ്ക്കുക നല്ലതുപോലെ തിളച്ചു വരേണ്ടതാണ്.
ഒരു 15 മിനിറ്റ് എങ്കിലും നന്നായി തിളപ്പിക്കുക ഇടയ്ക്കിടെ കൊണ്ട് ഇളക്കി അഴുക്കുകൾ എല്ലാം തന്നെ ഉരച്ചു കൊടുക്കുക ശേഷം ഈ ഓഫ് ചെയ്ത് നടക്കാനായി മാറ്റിവയ്ക്കുക നന്നായി തണുത്ത കഴിയുമ്പോൾ ഒരു സ്ക്രബർ ഉപയോഗിച്ച് ഉരച്ചു നോക്കൂ.
വളരെ എളുപ്പത്തിൽ കരിയെല്ലാം പോകുന്നത് കാണാം ആവശ്യമെങ്കിൽ സോപ്പ് ഉപയോഗിച്ചുകൊണ്ട് കഴുകി വൃത്തിയാക്കുക. വളരെ എളുപ്പത്തിൽ തന്നെ വൃത്തിയാക്കുന്നതായിരിക്കും എല്ലാവർക്കും ഇത് ചെയ്തു നോക്കാവുന്നതേയുള്ളൂ. Credit : e&e kitchen