മിക്കവാറും വീടുകളിൽ വാഷിംഗ് മെഷീനുകൾ ഉപയോഗിക്കുന്നുണ്ടാകും പലപ്പോഴും ജോലിഭാരം കുറയ്ക്കുന്നതിന് വേണ്ടിയും സമയമില്ലാപിക്കുന്നതിന് വേണ്ടിയും വാഷിംഗ് മെഷീനുകൾ ഉപയോഗിക്കുന്നവരാണ് പല വീട്ടമ്മമാരും. അതുകൊണ്ടുതന്നെ അവർക്ക് ഉപകാരപ്പെടുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്. ആദ്യമെല്ലാം അലക്ക് കല്ലിലെ തുണികൾ നന്നായി ഉറച്ചു കഴുകുമ്പോൾ കിട്ടുന്ന വൃത്തി ചില സമയങ്ങളിൽ വാഷിംഗ് മെഷീനിൽ വൃത്തിയാക്കുമ്പോൾ കിട്ടാറില്ല.
അതുകൊണ്ടുതന്നെ വാഷിംഗ് മെഷീനിൽ ഇടുന്ന വസ്ത്രങ്ങൾ നല്ല രീതിയിൽ വൃത്തിയായി കിട്ടുന്നതിനുവേണ്ടി തുണികൾ ഇടുന്നതിനോടൊപ്പം തന്നെ ഒരു പ്ലാസ്റ്റിക് കവർ കൂടി ഇടുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ പത്രങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കുകൾ എല്ലാം തന്നെ നല്ല രീതിയിൽ പോകുന്നതായിരിക്കും. മാറ്റം കണ്ടാൽ നിങ്ങൾ ഞെട്ടും .എന്ന കാര്യത്തിൽ സംശയമില്ല.
ഒരു പ്രാവശ്യമെങ്കിലും ഇതുപോലെ നിങ്ങൾ വാഷിങ്മെഷീൻ കഴുകുന്ന സമയത്ത് ചെയ്തു നോക്കൂ. അടുത്ത ടിപ്പ് എന്ന് പറയുന്നത്. അടുക്കളയിൽ ചെയ്യാൻ പറ്റുന്ന കാര്യമാണ്. മുട്ട പുഴുങ്ങിയെടുത്ത അതിന്റെ തോട് ഇണക്കിയെടുക്കുന്ന സമയങ്ങളിൽ പലപ്പോഴും തോടിന്റെ കൂടെ മുട്ടയുടെ പല കഷ്ണങ്ങളും നമുക്ക് കൂടെ തന്നെ വരും.
അതുപോലെ ഉണ്ടാകാതിരിക്കാൻ വേണ്ടി മുട്ട പുഴുങ്ങിയെടുത്തതിനുശേഷം അതൊരു പാത്രത്തിലേക്ക് പകർത്തുക അതിലേക്ക് കുറച്ച് വെള്ളം ചേർത്ത് ഒരു പാത്രം കൊണ്ട് അടച്ച് നല്ലതുപോലെ കുലുക്കി കൊടുക്കുക. ശേഷം തുറന്നു നോക്കുമ്പോൾ മുട്ടത്തോട് എല്ലാം പൊട്ടി ഇരിക്കുന്നത് കാണാം. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് മുട്ടത്തോട് കളയാനും സാധിക്കും. കൂടുതൽ ടിപ്പുകൾക്ക് വീഡിയോ കാണുക. Credit : grandmother tipss